18 ബുള്ളറ്റുകളില്‍ ഒന്‍പത് വ്യത്യസ്ത സ്റ്റണ്ടുകള്‍; റിപ്പബ്ലിക ദിന പരേഡില്‍ ശ്രദ്ധേയമായി സിആര്‍പിഎഫ് വനിതാ സൈനികരുടെ അഭ്യാസ പ്രകടനം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

18 ബുള്ളറ്റുകളില്‍ ഒന്‍പത് വ്യത്യസ്ത സ്റ്റണ്ടുകള്‍; റിപ്പബ്ലിക ദിന പരേഡില്‍ ശ്രദ്ധേയമായി സിആര്‍പിഎഫ് വനിതാ സൈനികരുടെ അഭ്യാസ പ്രകടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2020, 01:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: 71ാം റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി സിആര്‍പിഎഫ് വനിതാ സൈനികര്‍. 18 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കുകളില്‍ ഒന്‍പത് വ്യത്യസ്ത സ്റ്റണ്ടുകളാണ് വനിതാ സൈനികര്‍ കാഴ്ചവെച്ചത്. 65 സൈനികരാണ് അഭ്യാസപ്രകടനത്തില്‍ പങ്കെടുത്തത്.

ഇന്‍സ്‌പെക്ടര്‍ സീന നാഗാണ് അഭ്യാസപ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു മുകളില്‍ നിന്ന് രാഷ്‌ട്രപതിക്ക് സല്യൂട്ട് നല്‍കിയാണ് സീന നാഗ് പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഓടുന്ന ബൈക്കില്‍ രണ്ട് 9 എംഎം പിസ്റ്റലുകളുമായി വെടിയുതിര്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ മീന ചൗധരിയും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

കോണ്‍സ്റ്റബിള്‍ സോണിയയുടെ നേതൃത്വത്തില്‍ ഒരു ബൈക്കില്‍ നാല് വ്യത്യസ്ത യൂണിഫോമുകളില്‍ സഞ്ചരിക്കുന്ന സംഘവും ഇന്ത്യന്‍ പതാകയേന്തിയ സൈനികരുടെ പ്രകടനവും ശ്രദ്ധയാകര്‍ഷിച്ചു. ഏറെക്കാലമായി റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകാന്‍ കാത്തിരിക്കുകയാണെന്നും അവധിയിലായിരുന്നവര്‍പോലും പരേഡിന്റെ ഭാഗമാകാനായി തിരിച്ചെത്തിയെന്നും ഇന്‍സ്‌പെക്ടര്‍ സീമ നാഗ് പറഞ്ഞു.

Share1117TweetSendShare

More News from this section

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

Latest News

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies