കൊറോണ; നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കാന്‍ അറിയേണ്ടതെല്ലാം; വേണ്ടത് ഭയമല്ല, ജാഗ്രതയാണ്
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊറോണ; നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കാന്‍ അറിയേണ്ടതെല്ലാം; വേണ്ടത് ഭയമല്ല, ജാഗ്രതയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2020, 05:18 pm IST
FacebookTwitterWhatsAppTelegram

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട നൊവല്‍ കൊറോണ വൈറസ് വ്യാപനം അന്താരാഷ്‌ട്രതലത്തില്‍ മറ്റ് രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് സാധാരണ ജലദോഷം മുതല്‍ ഗുരുതര രോഗങ്ങളായ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (എം.ഇ.ആര്‍.എസ്)- സി.ഒ.വി, സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്-സി.ഒ.വി) എന്നിവയ്‌ക്കു വരെ കാരണമാകും.

എന്താണ് രോഗ ലക്ഷണങ്ങള്‍?

പനി, ചുമ, ശ്വസിക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവ പൊതുവായ രോഗ ലക്ഷണങ്ങളാണ്.

രോഗബാധിതനാകുന്നതില്‍ നിന്ന് എങ്ങനെ സ്വയം സംരക്ഷിക്കാം?
ഈ അടുത്ത കാലത്ത് ചൈനയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കിലോ (14 ദിവസത്തിനുള്ളില്‍), നൊവല്‍ കോറോണ വൈറസ് ബാധിതനുമായി എന്തെങ്കിലും സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലോ, താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക:
· തിരിച്ചെത്തി 14 ദിവസം വീട്ടില്‍തന്നെ പ്രത്യേകം മാറിത്താമസിക്കുക.
ഒറ്റക്ക് ഒരു മുറിയില്‍ താമസിക്കുക
മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം നിയന്ത്രിക്കുക, സന്ദര്‍ശകരെ ഒഴിവാക്കുക

· ചുമയ്‌ക്കുമ്പോളും തുമ്മുമ്പോഴും മൂക്കും വായും പൊത്തുക.
· ജലദോഷം, ഫ്‌ളൂ ലക്ഷണങ്ങളുള്ളവരുമായി അടുത്തു പെരുമാറുന്നത് ഒഴിവാക്കുക. (കുറഞ്ഞത് 1 മീറ്ററെങ്കിലും അകലം പാലിക്കണം)

കൈകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ കൈ വൃത്തിയായി കഴുകേണ്ടതാണ്
· തുമ്മുകയോ ചുമയ്‌ക്കുകയോ ചെയ്തതിനു ശേഷം
· രോഗബാധിതരെ പരിചരിക്കുമ്പോള്‍
· ഭക്ഷണം ഉണ്ടാക്കുമ്പോഴും അതിന് മുമ്പും ശേഷവും
· ഭക്ഷണം കഴിക്കുന്നതിനുമുമ്പ്
· ശുചിമുറി ഉപയോഗിച്ച ശേഷം
· കൈ അഴുക്കായാല്‍
· മൃഗങ്ങളെയോ, മൃഗങ്ങളുടെ മാലിന്യങ്ങളോ കൈകാര്യം ചെയ്താല്‍

ചൈനയില്‍ നിന്ന് തിരിച്ചെത്തി 28 ദിവസങ്ങള്‍ക്കുള്ളില്‍ പനി, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാല്‍:
· കേന്ദ്ര ഗവണ്‍മെന്റിന്റെ ആരോഗ്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം നമ്പറായ 91-11-23978046 നമ്പറില്‍ വിളിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുക
· ഉടന്‍ തന്നെ ഒരു മാസ്‌ക് ധരിച്ച്, നിര്‍ദ്ദേശിച്ചിട്ടുള്ള ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തുക.
പരിഭ്രാന്തരാകരുത്.

Share790TweetSendShare

More News from this section

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

വീണ വിജയൻ ഉൾപ്പെട്ട സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

Latest News

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies