4X4, ഹെക്സയുടെ പുതിയ സഫാരി എഡിഷൻ അവതരിപ്പിച്ച് റ്റാറ്റ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

4X4, ഹെക്സയുടെ പുതിയ സഫാരി എഡിഷൻ അവതരിപ്പിച്ച് റ്റാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2020, 05:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തങ്ങളുടെ ജനപ്രിയ 7 സീറ്ററായ ഹെക്സയുടെ സഫാരി എഡിഷനെ അവതരിപ്പിച്ച് റ്റാറ്റ. ഡൽഹി ഓട്ടോ എക്സ്പോയിലാണ് റ്റാറ്റ തങ്ങളുടെ പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. 4X4 നെ അടിസ്ഥാനമാക്കി ചെറിയ ചില പരിഷ്കാരങ്ങളോടെ മുഖം മിനുക്കിയാണ് പുതിയ ഹെക്സ എത്തുന്നത്. ബിഎസ് 6 അടിസ്ഥാനമാക്കിയാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്.

കാഴ്‌ച്ചയിൽ നിലവിലെ മോഡലിന് സമാനമാണെങ്കിലും ശ്രദ്ധേയമായ ചില മാറ്റങ്ങൾ റ്റാറ്റ വാഹനത്തിൽ നൽകിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് നിലവിലെ മോഡലിൽ ഉൾപ്പെടുത്തിയിരുന്ന ക്രോം ആവരണങ്ങളെല്ലാം കറുത്ത നിറത്തിലുള്ളതാക്കി മാറ്റിയിരിക്കുന്നുവെന്നതാണ്. ഇത് വാഹനത്തിന് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്.

കടുപ്പമേറിയ ബമ്പറുകൾ, കറുത്ത നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന 17 ഇഞ്ച് അലോയ് വീലുകൾ, പിന്നിൽ സഫാരി എഡിഷൻ ബാഡ്ജിംഗ് എന്നിവയാണ് വാഹനത്തിന്റെ പുറംമോടിയിലുള്ള പ്രധാനമാറ്റങ്ങൾ. വാഹനത്തിനുള്ളിൽ റ്റാറ്റ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ ബ്ലാക്ക്-ബീജ് കളർ സ്കീം മാത്രമാണ് മാറ്റമായി ചൂണ്ടി കാണിക്കാൻ സാധിക്കുന്നത്. ഒപ്പം ഡാഷ് ബോർഡിൽ സഫാരി എഡിഷൻ എന്ന ബാഡ്ജിംഗും കമ്പനി നൽകിയിട്ടുണ്ട്.

ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുള്ള പുതിയ ഹെക്സയുടെ ഓൾ-വീൽ ഡ്രൈവ് ഓപ്ഷനും ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സും റിയർ വീൽ ഡ്രൈവുള്ള സ്റ്റാൻഡേർഡ് മോഡലും ലഭ്യമാകും. അതേസമയം, വാഹനം എപ്പോൾ വിപണിയിലെത്തുമെന്നോ വാഹനത്തിന്റെ വില സംബന്ധിച്ചോ കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

Share64
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies