അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് : കുട്ടിപ്പടക്ക് ഇന്ന് കിരീടപോരാട്ടം; ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് : കുട്ടിപ്പടക്ക് ഇന്ന് കിരീടപോരാട്ടം; ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2020, 09:48 am IST
Facebook
Twitter
WhatsAppTelegram

ജൊഹന്നാസ്ബര്‍ഗ്ഗ്: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ ഇന്ന്. ഏഷ്യന്‍ ക്രിക്കറ്റ് ശക്തികളായ ഇന്ത്യയും ബംഗ്ലാദേശുമാണ് കിരീടപോരാട്ടത്തിനായി ഇന്നിറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും ആദ്യമായി ഫൈനലിലെത്തിയ ബംഗ്ലാദേശുമാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏറ്റുമുട്ടുന്നത്. ഇന്നുച്ചക്കാണ് മത്സരം.

സെമിയില്‍ ബദ്ധവൈരികളായ പാകിസ്താനെ തീര്‍ത്തും നിഷ്പ്രഭമാക്കി 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടിയാണ് ടീം ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്. വെറും 172 റണ്‍സിന് പാകിസ്താനെ പുറത്താക്കിയ ഇന്ത്യന്‍ നിര വിക്കറ്റൊന്നും കളയാതെ 35.2 ഓവറില്‍ 176 റണ്‍സ് നേടിയാണ് ഫൈനലിലേക്ക് എത്തിയത്. ഗംഭീര ഫോമില്‍ തുടരുന്ന യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറി(105)യുടേയും ഓപ്പണര്‍ ദിവ്യാന്‍ശ് സക്‌സേനയുടെ 59 റണ്‍സും പാകിസ്താനെ തകര്‍ത്തെറിഞ്ഞു. ബൗളിങ്ങില്‍ കാര്‍ത്തിക് ത്യാഗിയും രവി ബിഷ്‌ണോയിയും അടങ്ങുന്ന നിര ലോകനിലവാരമുള്ള ബൗളിംഗ് പ്രകടനമാണ് കാഴ്ചവക്കുന്നത്.

അഞ്ചാം കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കരുത്തരായ ന്യൂസിലാന്റിനെ 6 വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ആദ്യമായി ലോകകപ്പ് ഫൈനലിലെത്തുന്നത്. മധ്യനിരയില്‍ മുഹമ്മദുള്‍ ഹസന്‍ ജോയിയും ഓപ്പണറായ പര്‍വേസ് എമണും, താന്‍സിദ് ഹസനുമാണ് ബാറ്റിംഗില്‍ ബംഗ്ലാദേശിന്റെ കരുത്ത്. ബൗളിംഗില്‍ ഷോറിഫുള്‍ ഇസ്ലാം, ഹസന്‍ മുറാദ് എന്നിവരും ലോകകപ്പില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.

Share144
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

അഫ്സൽ ഗുരു അനുകൂല മുദ്രാവാക്യങ്ങൾ മുതൽ ഉമർ ഖാലിദിന് പിന്തുണ വരെ; കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies