രണ്ടാം ഏകദിനത്തിലും തോല്‍വി: ഇന്ത്യ പരാജയം ചോദിച്ചുവാങ്ങിയത്: രോഷത്തോടെ ഷോഐബ് അക്തര്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ടാം ഏകദിനത്തിലും തോല്‍വി: ഇന്ത്യ പരാജയം ചോദിച്ചുവാങ്ങിയത്: രോഷത്തോടെ ഷോഐബ് അക്തര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2020, 12:58 pm IST
Facebook
Twitter
WhatsAppTelegram

ജോഹന്നാസ്ബര്‍ഗ് : ന്യൂസിലാന്റിനെതിരെ തുടര്‍ച്ചയായി രണ്ടാം ഏകദിനത്തിലും പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന് മുന്‍ പാക് താരം ഷൊഐബ് അക്തറിന്റെ ഉപദേശവും ചീത്തവിളിയും. ഇന്ത്യ രണ്ടുകളികളിലും പരാജയം ചോദിച്ചുവാങ്ങിക്കുകയാണ് ചെയ്യുന്നതെന്നാണ് അക്തര്‍ വിമര്‍ശിച്ചത്. എതിരാളികളെ ഓള്‍ ഔട്ടാക്കാതെ കളി ജയിക്കാമെന്നതാണോ ഇന്ത്യയുടെ തന്ത്രമെന്നും അക്തര്‍ ചോദിച്ചു.

187 ന് 7 എന്ന നിലയില്‍ ന്യൂസിലാന്റിനെ തകര്‍ത്തിട്ടും അവസാനക്കാരെ പുറത്താക്കാന്‍ പറ്റാതിരുന്നതാണ് ഇന്ത്യക്ക് വിനയായത്. ഏറ്റവും അപകടകാരിയായ റോസ് ടെയ്‌ലറെ പുറത്താക്കാനുള്ള തന്ത്രങ്ങളും ഇന്ത്യ ഇനിയും പയറ്റാത്തതും അക്തര്‍ ചൂണ്ടിക്കാട്ടി.

‘ഇത്തരം ദയനീയമായ കളിയിലൂടെ ഏകദിനങ്ങള്‍ നിങ്ങള്‍ക്ക് ജയിക്കാനാകില്ല. ബൗളര്‍മാരാണ് കുറ്റക്കാര്‍’ ലോകോത്തര പേസ് ബൗളറായ അക്തര്‍ ചൂണ്ടിക്കാട്ടി.

‘ ടെയ്‌ലറുടെ ഇംന്നിംഗ്‌സിന് മറുപടി നല്‍കാനാര്‍ക്കുമായില്ല. ഒരു ടീമിന്റെ 7-8 പേരെ വരെ പുറത്താക്കിയിട്ടും കളി വിജയിക്കാന്‍ അവര്‍ക്കാവാതിരുന്നത് തന്നെ അല്‍ഭുതപ്പെടുത്തുന്നു. ഇന്ത്യക്ക് ശക്തനായ ഒരു പേസ് ബൗളറില്ലെന്നത് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു. മധ്യനിരയില്‍ ആ കുറവുണ്ട്. കുല്‍ദീപിന് പകരം ചാഹല്‍ വന്നെങ്കിലും വിക്കറ്റ് വീഴ്‌ത്താന്‍ പറ്റിയ ഒരാളുടെ കുറവ് ശരിക്കും കാണാനുണ്ട്’ അക്തര്‍ പറഞ്ഞു.

Share67
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies