ആന്‍ഡി മുറേയുടെ മടങ്ങിവരവ് ഏറ്റവും മികച്ചതായിരിക്കും : കോച്ച് ജോസ് ഹിഗ്വാറസ്
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ആന്‍ഡി മുറേയുടെ മടങ്ങിവരവ് ഏറ്റവും മികച്ചതായിരിക്കും : കോച്ച് ജോസ് ഹിഗ്വാറസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2020, 08:48 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ബ്രിട്ടന്റെ ആന്‍ഡി മുറേ പരിക്കില്‍ നിന്ന് അതിശക്തമായ തിരിച്ചുവരവാണ് നടത്താന്‍ പോകുന്നതെന്ന് പ്രമുഖ പരിശീലകന്‍ ജോസ് ഹിഗ്വിറാസ് പറഞ്ഞു. 32 കാരനായ മുറേ കഴിഞ്ഞ ഡേവിസ് കപ്പിനിടെയാണ് ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയക്കായി കളം വിട്ടത്.

‘ടെന്നീസ് രംഗത്ത് ആര്‍ക്കെങ്കിലും മികവോടെ ഒരു മടങ്ങി വരവുണ്ടെങ്കില്‍ അത് ആന്‍ഡിയുടേതായിരിക്കും’ റോജര്‍ ഫെഡററെവരെ പരിശീലിപ്പിച്ച പരിചയസമ്പന്നനായ പരിശീലകന്‍ ജോസ് സൂചിപ്പിച്ചു. മുന്‍ ടെന്നീസ് കരുത്തന്മാരായിരുന്ന പീറ്റ് സാംപ്രാസ്, ജിം കൊറിയര്‍, മൈക്കിള്‍ ചാംങ് എന്നിവരുടെ പരിശീലകനായിരുന്നു 66 കാരനായ ജോസ്.

‘ഏതൊരു കായികതാരത്തെ സംബന്ധിച്ചും പരിക്കുകള്‍ എന്നും ഒരു ശാപമാണ്. മുറേയെ സംബന്ധിച്ച് കരിയറില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോളാണ് പരിക്ക് പിടികൂടിയത്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ ഉടന്‍ കളത്തിലിറങ്ങാന്‍ സാധിക്കുമെന്നാണ് വിശ്വാസം ‘ ജോസ് വ്യക്തമാക്കി.

Share19TweetSendShare

More News from this section

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies