പൃഥ്വി ഷാ 0, മായങ്ക് 1, പന്ത് 7, സാഹ 0, ശുഭ്മൻ ഗിൽ ഗോൾഡൻ ഡക്ക്; കിവീസിന് മുന്നിൽ പതറി ഇന്ത്യൻ യുവനിര; രണ്ടക്കം കടന്നത് മൂന്ന് പേർ മാത്രം; കരകയറ്റി വിഹാരിയും പൂജാരയും
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പൃഥ്വി ഷാ 0, മായങ്ക് 1, പന്ത് 7, സാഹ 0, ശുഭ്മൻ ഗിൽ ഗോൾഡൻ ഡക്ക്; കിവീസിന് മുന്നിൽ പതറി ഇന്ത്യൻ യുവനിര; രണ്ടക്കം കടന്നത് മൂന്ന് പേർ മാത്രം; കരകയറ്റി വിഹാരിയും പൂജാരയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2020, 01:52 pm IST
FacebookTwitterWhatsAppTelegram

ഹാമിൽട്ടൻ: ന്യൂസിലൻഡ് ഇലവനുമായുള്ള ത്രിദിന സന്നാഹ മത്സരത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ യുവനിര. ടീമിൽ രണ്ടക്കം കടന്നത് വെറും മൂന്ന് പേർ മാത്രമാണ്. നാല് പേർ പൂജ്യത്തിൽ തന്നെ പുറത്തായി. ഹനുമ വിഹാരിയും ചേതേശ്വർ പൂജാരയും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 263 ന് പുറത്തായി.

ഓപ്പണിംഗിലേ ഇന്ത്യൻ താരങ്ങൾക്ക് താളം കണ്ടെത്താനായില്ല. പ്രിഥ്വി ഷാ റൺസൊന്നുമെടുക്കാതെ മടങ്ങി. പിന്നാലെ മായങ്ക് അഗർവാൾ ഒരു റൺസുമായി കൂടാരം കയറി. ചേതേശ്വർ പൂജാര അർദ്ധ സെഞ്ച്വറിയുമായി ചെറുത്തു നിന്നു. പിന്തുണയുമായി ഹനുമ വിഹാരിയും നിന്നതോടെ ഇന്ത്യൻ സ്കോർ ഉയർന്നു. പൂജാര 93 റൺസെടുത്ത് പുറത്തായപ്പോൾ വിഹാരി 101 റൺസെടുത്തു.

അതിനിടയിലെത്തിയ ശുഭ്മൻ ഗിൽ നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി. അജിങ്ക്യ രഹാനെ 18 റൺസെടുത്തപ്പോൾ ഋഷഭ് പന്ത് ഏഴും വൃദ്ധിമാൻ സാഹയും രവിചന്ദ്രൻ അശ്വിനും റൺസൊന്നുമെടുക്കാതെയും മടങ്ങി. അവസാനം ഉമേഷ് യാദവും രവീന്ദ്ര ജഡേജയും ചെറുത്ത് നിൽപ്പിനായി ശ്രമിച്ചെങ്കിലും കാര്യമായ സംഭാവന നൽകാൻ അവർക്കും കഴിഞ്ഞില്ല. ജഡേജ എട്ട് റൺസെടുത്ത് പുറത്തായപ്പോൾ ഉമേഷ് 9 റൺസുമായി പുറത്താകാതെ നിന്നു.

Share39TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies