ശബ്ദത്തേക്കാൾ അഞ്ച് മടങ്ങ് വേഗതയിൽ പറക്കും ; പുതിയ ബ്രഹ്മോസ് ഹൈപ്പർ സോണിക്ക് മിസൈൽ ലക്ഷ്യമിട്ട് ഇന്ത്യ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ശബ്ദത്തേക്കാൾ അഞ്ച് മടങ്ങ് വേഗതയിൽ പറക്കും ; പുതിയ ബ്രഹ്മോസ് ഹൈപ്പർ സോണിക്ക് മിസൈൽ ലക്ഷ്യമിട്ട് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2020, 08:32 pm IST
FacebookTwitterWhatsAppTelegram

ശബ്ദത്തേക്കാൾ അഞ്ച് മടങ്ങ് വേഗതയിൽ പറക്കുന്ന ബ്രഹ്മോസ് ഹൈപ്പർ സോണിക്ക് മിസൈലിന്റെ പണിപ്പുരയിലാണ് ഇന്ത്യ . റഷ്യയുമായി ചേർന്ന് സംയുക്തമായി വികസിപ്പിച്ചെടുത്ത ബഹുമുഖ ബ്രഹ്മോസ് മിസൈൽ ഉടൻ തന്നെ ഇന്ത്യൻ സായുധ സേനയുടെ ഭാഗമാകും .

വായുവിൽ നിന്ന് വായുവിലേക്ക് മിസൈൽ സംവിധാനം പരീക്ഷിക്കാൻ കഴിയും വിധത്തിൽ നവീകരിച്ച ബ്രഹ്മോസ് മിസൈൽ ലക്ഷ്യമിട്ടാണ് പുതിയ പരീക്ഷണങ്ങൾ .ഹൈപ്പര്‍ സോണി­ക് വിമാനം ഉ­യര്‍ന്ന വേഗത്തില്‍ അന്തരീക്ഷത്തിലൂടെ പറക്കുമ്പോള്‍ ഉണ്ടാകുന്ന ഉയര്‍ന്ന താപത്തെ നേരിടാന്‍ ശേഷിയുള്ള രീതിയിലാകും നിർമ്മാണം . 400-500 കിലോമീറ്ററിൽ കൂടുതലാകും ഇതിന്റെ ദൂരപരിധി . സമീപഭാവിയിൽ ഉടൻ പരീക്ഷണം നടക്കുമെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.

ശത്രു നിരീക്ഷണ സംവിധാനങ്ങൾ, ശത്രു ഇന്ധനം നിറയ്‌ക്കുന്ന വിമാനങ്ങൾ, വിദൂരത്തുനിന്നുള്ള ഗതാഗതം എന്നിവയെ പോലും ആക്രമിക്കാൻ കഴിയും വിധത്തിലാകും നിർമ്മാണം .

ദീർഘദൂര റഡാർ നിരീക്ഷണവും വ്യോമ പ്രതിരോധത്തിനുമായി ഇന്ത്യൻ സൈന്യം റഷ്യൻ മിസൈലുകളെയാണ് ആശ്രയിക്കുന്നത് . അതേസമയം പാകിസ്ഥാനിൽ നിന്നുള്ള ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ കഴിയും വിധത്തിലുള്ള മിസൈൽ സംവിധാനം വേണമെന്ന ഇന്ത്യൻ പ്രതിരോധ വൃത്തങ്ങളുടെ ആവശ്യമാണ് ബ്രഹ്മോസിന്റെ നവീന പതിപ്പ് .

കഴിഞ്ഞ 20 വർഷത്തിലേറെയായി ഇന്ത്യ മികച്ച ആയുധങ്ങൾ നിർമ്മിക്കുന്നുണ്ട് .ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് മിസൈലിനായി ലോകരാജ്യങ്ങൾ പോലും കാത്തു നിൽക്കുന്നു.

14 രാജ്യങ്ങൾ നിലവിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് . സൈനിക നവീകരണ പരിപാടിയുടെ ഭാഗമായി 2020 ൽ ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് വാങ്ങുമെന്ന് ഫിലിപ്പീൻസ് ദേശീയ പ്രതിരോധ സെക്രട്ടറി ഡെൽഫിൻ ലോറെൻസാന പ്രഖ്യാപിച്ചിരുന്നു .

Share1487TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies