കാലാവസ്ഥാ വ്യതിയാനം; 2070 ഓടെ ഭൂമിയിലെ മൂന്നിലൊന്ന് ജന്തുജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കുമെന്ന് പഠനം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കാലാവസ്ഥാ വ്യതിയാനം; 2070 ഓടെ ഭൂമിയിലെ മൂന്നിലൊന്ന് ജന്തുജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കുമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2020, 09:08 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: 2070 ഓടെ ഭൂമിയിലെ മൂന്നിലൊന്ന് സസ്യജന്തുജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കുമെന്ന് ഗവേഷകര്‍. കാലാവസ്ഥാ വ്യതിയാനം മൂലമാണ് ജീവജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കുക എന്നാണ് പഠനങ്ങളില്‍ വ്യക്തമാകുന്നത്. പ്രൊസിഡിംഗ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സമീപകാലത്ത് കാലവസ്ഥാ വ്യതിയാനം മൂലം വംശനാശം സംഭവിച്ച ജീവജാലങ്ങളുടെ നിരക്കുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പഠനം തയ്യാറായിരിക്കുന്നത്.

ഓരോ പ്രദേശത്തേയും 19 കാലാവസ്ഥാ വേരിയന്റുകളെ വിശകലനം ചെയ്യുന്നതിലൂടെ ഏതൊക്കെ വേരിയബിളുകളിലാണ് ജീവികള്‍ക്ക് വംശനാശം സംഭവിക്കുന്നതെന്ന് നിര്‍ണയിക്കാന്‍ കഴിയുമെന്ന് അരിസോണ സര്‍വ്വകലാശാലയിലെ ഗവേഷകന്‍ വ്യക്തമാക്കി. ഈ വിവരങ്ങളിലൂടെ നൂറു കണക്കിന് സസ്യജന്തുജാലങ്ങളുടെ വംശനാശത്തിന്റെ തോത് സംബന്ധിച്ച വിശദമായ കണക്കുകള്‍ വ്യക്തമാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ലോകമെമ്പാടുമുള്ള 581 സ്ഥലങ്ങളില്‍ നിന്നുള്ള 538 ജീവജാലങ്ങളുടെ ഡാറ്റ വിശകലനം ചെയ്യുകയും 10 വര്‍ഷത്തെ ഇടവേളകളില്‍ നടത്തിയ സര്‍വ്വേകള്‍ സൂഷ്മമായി വിശകലനം ചെയ്തുമാണ് ഗവേഷകര്‍ പുതിയ കണ്ടെത്തലുകള്‍ നടത്തിയത്.

ഓരോ പ്രദേശങ്ങളിലും ആദ്യകാല സമയത്ത് നടത്തിയ സര്‍വ്വേയെ അപേക്ഷിച്ച് പുതിയ സര്‍വ്വേ പരിശോധിക്കുമ്പോള്‍ 538 ജീവജാലങ്ങളില്‍ 44 ശതമാനം ജീവജാലങ്ങള്‍ക്ക് ഇതിനോടകം തന്നെ വംശനാശം സംഭവിച്ചു. വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനിലയിലാണ് കൂടുതല്‍ വംശനാശം സംഭവിച്ചികരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഇനിയും താപനില ഉയരുകയാണെങ്കില്‍ മൂന്നിലൊന്ന് സസ്യ ജന്തുജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കുമെന്നാണ് പഠനത്തില്‍ വിശദീകരിക്കുന്നത്.

Share322TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies