ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍മാര്‍ക്ക് തിരിച്ചടി; ടോട്ടനവും വലന്‍സിയയും തോറ്റു
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍മാര്‍ക്ക് തിരിച്ചടി; ടോട്ടനവും വലന്‍സിയയും തോറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2020, 11:40 am IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് മത്സരത്തില്‍ കരുത്തരായ ടോട്ടന്നം ഹോട്‌സ്പറിനെ അട്ടിമറിച്ച് ആര്‍ബി ലെയ്പ്‌സിഗ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലെയ്പ്‌സിഗിന്റെ ജയം. 58ാം മിനിട്ടില്‍ ടിമോ വെര്‍നര്‍ നേടിയ പെനാല്‍ട്ടി ഗോളാണ് ലെയ്പ്‌സിഗിന്റെ വിജയത്തില്‍ നിര്‍ണായകമായത്. മറ്റൊരു മത്സരത്തില്‍ വലന്‍സിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അറ്റ്‌ലാന്റ പരാജയപ്പെടുത്തി.

തികച്ചും ആവേശകരമായ പോരാട്ടത്തിനാണ് നോക്കൗട്ട് മത്സരങ്ങള്‍ വേദിയായത്. തുടക്കം മുതല്‍ മത്സരത്തില്‍ നിറഞ്ഞു നിന്ന ലെയ്പ്‌സിഗ് ബുണ്ടന്‍സ്‌ലിഗയില്‍ രണ്ടാം സ്ഥാനക്കാരാണ്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലെയ്പ്‌സിഗ് തന്നെയാണ് കള്ി നിയന്ത്രിച്ചത്. രണ്ടാം പകുതിയില്‍ 23കാരനായ വെര്‍നറാണ് ലെയ്പ്‌സിഗിന്റെ വിജയ ഗോള്‍ നേടിയത്. വെര്‍നര്‍ മത്സരത്തിലുടനീളം നിറഞ്ഞുനിന്നു. എവേ ഗോള്‍ നേടിയതിന്റെ ആനുകൂല്യവുമായാകും ലെയ്പ്‌സിഗ് അടുത്ത മത്സരത്തിനിറങ്ങുക.

മറ്റൊരു മത്സരത്തില്‍ അറ്റ്‌ലാന്റ വലന്‍സിയയെ മുട്ടുകുത്തിച്ചു. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ നേടിയ അറ്റ്‌ലാന്റ രണ്ടാം പകുതിയിലും ഗോളടി തുടര്‍ന്നു. ഹാറ്റെബോയറിന്റെ ഇരട്ട ഗോളുകളാണ് അറ്റ്‌ലാന്റയുടെ വിജയം അനായാസമാക്കിയത്. ഇലിസിച്, ഫ്രൂളെര്‍ എന്നിവരും ഗോളുകള്‍ നേടി. 68ാം മിനിട്ടില്‍ ചെറിഷേവാണ് വലന്‍സിയയുടെ ആശ്വാസ ഗോള്‍ നേടിയത്.

Share27
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies