കോഹ്‌ലിയുടെ ബാറ്റിംഗ് വീഴ്ചകള്‍ തുടര്‍ക്കഥയാകുന്നു; 19 കളികളിലായി ഒറ്റ സെഞ്ച്വറി പോലുമില്ലാതെ ഇന്ത്യന്‍ നായകന്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോഹ്‌ലിയുടെ ബാറ്റിംഗ് വീഴ്ചകള്‍ തുടര്‍ക്കഥയാകുന്നു; 19 കളികളിലായി ഒറ്റ സെഞ്ച്വറി പോലുമില്ലാതെ ഇന്ത്യന്‍ നായകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2020, 10:08 am IST
Facebook
Twitter
WhatsAppTelegram

വെല്ലിംഗ്ടണ്‍: ബാറ്റിംഗില്‍ ഇന്ത്യയുടെ നട്ടെല്ലാകേണ്ട നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് വീഴ്ചകള്‍ 2020ല്‍ തുടര്‍ക്കഥയാകുന്നു. ആദ്യ ടെസ്റ്റില്‍ വെറും 2 റണ്‍സിനാണ് വിരാട് വീണ്ടും വീണിരിക്കുന്നത്. നടന്നുവരുന്ന ന്യൂസിലാന്റിലെ പരമ്പരകളിലെ ഒരു കളികളിലും വിരാട് ബാറ്റിംഗില്‍ ശോഭിച്ചില്ല. ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും ഏകദിന പരമ്പര കൈവിട്ടതിന്റെ മുഖ്യകാരണക്കാരന്‍ കോഹ്‌ലിയാണെന്ന് കളിവിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ നേടിയ 139 റണ്‍സാണ് അവസാനമായി വിരാടിന്റെ മികച്ച സ്‌ക്കോര്‍. തുടര്‍ന്ന് കളിച്ച 19 കളികളിലൊന്നിലും മൂന്നക്കം കടക്കാനാടിട്ടില്ല. ആകെ 3 തവണയാണ് 50 റണ്‍സ് കടന്നത്. ഒപ്പം ന്യൂസിലാന്റിലെത്തിയ ശേഷം മൂന്നുഫോര്‍മാറ്റിലും വിരാട് ആകെ നേടിയത് ഒരു അര്‍ദ്ധ സെഞ്ച്വറി മാത്രമാണ്. 2014ലാണ് ഇതിന് മുമ്പ് കോഹ്‌ലിക്ക് ഇതുപോലെ ബാറ്റിംഗില്‍ പരാജയം നേരിടേണ്ടിവന്നത്. 2011ലും ഇതുപോലെ നിരന്തരം ഫോം കിട്ടാതെ വന്നിട്ടുണ്ട്. ആ വര്‍ഷം ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെ 24 കളികളിലായി ആകെ നേടിയത് ഒരു സെഞ്ച്വറി മാത്രമായിരുന്നു.

Share50
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies