സൗത്തി, ബോൾട്ട് കൊടുങ്കാറ്റിൽ ഇന്ത്യൻ നിര തകർന്നടിഞ്ഞു; കിവീസിന് 10 വിക്കറ്റ് ജയം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സൗത്തി, ബോൾട്ട് കൊടുങ്കാറ്റിൽ ഇന്ത്യൻ നിര തകർന്നടിഞ്ഞു; കിവീസിന് 10 വിക്കറ്റ് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2020, 07:04 am IST
Facebook
Twitter
WhatsAppTelegram

വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ വമ്പൻ തോൽവി. ട്രെന്റ് ബോൾട്ടും ടിം സൗത്തിയും കൊടുങ്കാറ്റായി വീശിയടിച്ചപ്പോൾ അതിനുമുന്നിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻ ബാറ്റിംഗ് നിരയ്‌ക്കായില്ല. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 9 റൺസ് വിജയലക്ഷ്യം കിവീസ് അനായാസമായി മറികടന്നു.

ലോക ഒന്നാം നമ്പർ ടീം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മറ്റ് ടീമുകളെക്കാൾ ബഹുദൂരം മുന്നിൽ, ഇങ്ങനെ നിരവധി വിശേഷണങ്ങളുമായാണ് ടീം ഇന്ത്യ ന്യൂസിലൻഡ് മണ്ണിൽ ടെസ്റ്റ് കളിക്കാനെത്തിയത്. എന്നാൽ കിവീസ് ബൗളിംഗ് നിരയ്‌ക്ക് മുന്നിൽ ഒന്ന് ചെറുത്തുനിൽക്കാൻ പോലുമാവാതെ കോലിപ്പട തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കളി തീരാൻ ഒരു ദിനം കൂടി ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ തോൽവി.

നാല് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലായിരുന്നു മൂന്നാം ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്. എന്നാൽ നാലാം ദിനം കളി തുടങ്ങിയ ഇന്ത്യയ്‌ക്ക് വെറും 47 റൺസ് മാത്രമാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കാനായത്. സ്കോർ 191 ആയപ്പോഴേയ്‌ക്കും ടീം ഇന്ത്യ കൂടാരം കയറി. 58 റൺസെടുത്ത മായങ്ക് അഗർവാളാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. മറ്റാർക്കും മുപ്പത് റൺസ് പോലും എടുക്കാനായില്ലെന്നതും ശ്രദ്ധേയം. 20 റൺസിന് മുകളിൽ സ്കോർ ചെയ്തത് രണ്ട് പേർമാത്രമാണ്. അജിങ്ക്യ രഹാനെ 29 ഉം ഋഷഭ് പന്ത് 25 റൺസും നേടി.

അഞ്ച് വിക്കറ്റ് നേടിയ ടിം സൗത്തിയും മാല് വിക്കറ്റ് നേടിയ ട്രെന്റ് ബോൾട്ടുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

നേരത്തെ നായകൻ കെയ്ൻ വില്യംസണിന്റെ അർദ്ധ സെഞ്ച്വറിയുടെ മികവിലായിരുന്നു ന്യൂസിലൻഡ് ഭേതപ്പെട്ട സ്കോർ അടിച്ചെടുത്തത്. 348 റൺസിനാണ് കിവീസ് ഒന്നാം ഇന്നിംഗ്സിൽ പുറത്തായത്.

Share86
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies