ആവേശത്തിമിർപ്പിൽ ക്രിക്കറ്റ് ആരാധകർ; മെൽബണിനെ വെല്ലുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ലോകനേതാക്കൾ ഇന്ന് രാജ്യത്തിന് സമർപ്പിക്കും
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആവേശത്തിമിർപ്പിൽ ക്രിക്കറ്റ് ആരാധകർ; മെൽബണിനെ വെല്ലുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ലോകനേതാക്കൾ ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2020, 07:39 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഏതെന്ന് ചോദിച്ചാൽ ഇതുവരെ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയമെന്ന്. എന്നാൽ ഇന്ന് മുതൽ ചോദ്യത്തിന്റെ ഉത്തരം മാറുകയാണ്. ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് നാടിന് സമർപ്പിക്കും. സ്റ്റേഡിയത്തിലെ ആദ്യ പൊതുപരിപാടി നമസ്തേ ട്രംപ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയാണ്.

ഒരു ലക്ഷത്തിപതിനായിരം പേര്‍ക്ക് കളികാണാന്‍ പാകത്തിനാണ് സ്റ്റേഡിയം സജ്ജമാക്കിയിരിക്കുന്നത്. നാല് വിശാലമായ വിശ്രമമുറികള്‍ ടീമുകള്‍ക്കായി ഒരുക്കിയിട്ടുള്ള ലോകത്തിലെ ആദ്യവേദിയും ഇത് തന്നെയാണ്. അനുബന്ധ സൗകര്യങ്ങളുടെ മികവിലാണ് സ്റ്റേഡിയം കൂടുതല്‍ ശ്രദ്ധനേടുന്നത്. ഒളിമ്പിക്‌സ് നിലവാരത്തിലുള്ള നീന്തല്‍ കുളമടക്കം വിവിധ മത്സരങ്ങള്‍ നടത്താന്‍ പാകത്തിനും സ്റ്റേഡിയത്തില്‍ സജ്ജീകരണങ്ങളുണ്ട്.
ക്രിക്കറ്റിന് പുറമേ ഫുട്‌ബോള്‍, ഹോക്കി, ബാസ്‌ക്കറ്റ് ബോള്‍, കബഡി, ബോക്‌സിംഗ്, ടെന്നീസ്, അത്‌ലറ്റിക്‌സ്, സ്‌ക്വാഷ്, ബില്യാര്‍ഡ്‌സ്, ബാഡ്മിന്റണ്‍, എന്നിവക്കും സൗകര്യമൊരുക്കിക്കഴിഞ്ഞു.

മൂന്ന് പരിശീലന മൈതാനങ്ങളും, ക്ലബ്ബ് ഹൗസും, ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും സ്റ്റേഡിയത്തിന്റെ ഭാഗമായി നിര്‍മ്മിച്ചിട്ടുണ്ട്. 63 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന സ്റ്റേഡിയം പരിസരത്ത് 4000 കാറുകള്‍ക്കും പതിനായിരം ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് സംവിധാനമുണ്ട്. വൈദ്യുതി ലാഭിക്കാന്‍ സോളാര്‍ സംവിധാനവും ആദ്യമായി എല്‍ഇഡി ലൈറ്റുകളും സ്ഥാപിക്കുന്ന സ്റ്റേഡിയമെന്ന പ്രത്യേകതയുമുണ്ട് ഇതിന്.

വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിനായി 75 പ്രത്യേക ബോക്‌സുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിലേക്കുമാത്രമായി പ്രത്യേകം പ്രവേശന കവാടവും സ്ഥാപിച്ചിട്ടുണ്ട്. മെട്രോസ്റ്റേഷനുമായി സ്റ്റേഡിയത്തെ ബന്ധപ്പെടുത്തുന്നതിനാല്‍ വാഹനങ്ങളുമായി വരാതെ കളികാണാനും ക്രിക്കറ്റ് പ്രേമികള്‍ക്കെത്താനാകും. 700 കോടിരൂപ ആകെ ചിലവ് വന്നിരിക്കുന്ന നവീകരണത്തിലും നിര്‍മ്മാണത്തിലും പുറം അലങ്കാരങ്ങള്‍ക്ക് മാത്രം ഒരു ലക്ഷം ചെടിച്ചട്ടികളാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എത്തിച്ചിട്ടുള്ളത്.

Share2222TweetSendShare

More News from this section

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

Latest News

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies