മാഞ്ചസ്റ്ററിനും ആഴ്‌സണലിനും ജയം
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മാഞ്ചസ്റ്ററിനും ആഴ്‌സണലിനും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2020, 09:15 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്‌സണലിനും മികച്ച ജയം. മൂന്നാം മത്സരത്തില്‍ വൂള്‍വ്‌സും ഗംഭീര ജയം നേടി. ആദ്യ കളിയില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വാട്ട്‌ഫോഡിനെ തോല്‍പ്പിച്ചപ്പോള്‍ ആഴ്‌സണല്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എവര്‍ട്ടണിനെ പരാജയപ്പെടുത്തി. മികച്ച കളിയിലൂടെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വൂള്‍വ്‌സ് നോര്‍വിച്ചിനെ തകര്‍ത്തുവിട്ടതും ഞായറിന്റെ പ്രത്യേകതയായി.

മാഞ്ചസ്‌റററിനായി ആദ്യ ഗോള്‍ ആദ്യ പകുതിയുടെ 42-ാം മിനിറ്റില്‍ ബ്രൂണോയിലൂടെയായിരുന്നു. പെനാല്‍റ്റിയാണ് ഗോളായി മാറിയത്. 58-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യല്‍ രണ്ടാം ഗോളും നേടി. 75-ാം മിനിറ്റില്‍ മാസണ്‍ ഗ്രീന്‍വുഡ് മൂന്നാം ഗോളും നേടി. കളിയുടെ എല്ലാ മേഖലയിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തന്നെയായിരുന്നു മേല്‍കൈ. എതിരാളിയുടെ കളത്തില്‍ 21 ലേറെ ഷോട്ടുകള്‍ പായിച്ച് യുണൈറ്റഡ് കളം നിറഞ്ഞു.

ആഴ്‌സണല്‍ എവര്‍ട്ടണ്‍ പോരാട്ടം ഏതാണ്ട് തുല്യ നിലയിലായിരുന്നു. അങ്ങോട്ടുമിങ്ങോട്ടു ഗോളടിച്ച് കയറുന്ന രീതിയിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. പിയറിയുടെ ഇരട്ട ഗോളുകളാണ് ആഴ്‌സണലിന് മേല്‍കൈ നല്കിയത്. കളിയുടെ ആദ്യ നിമിഷത്തില്‍ തന്നെ ഡോമിനിക് ലെവിന്‍ എവര്‍ട്ടണിനെ മുന്നിലെത്തിച്ചു. 27-ാം മിനിറ്റില്‍ ആഴ്‌സണലിനായി എഡീ നെറ്റിയാ സമനില പിടിച്ചു. 33-ാം മിനിറ്റില്‍ പിയറി തന്റെ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ പിയറി രണ്ടാം ഗോളിലൂടെ ആഴ്‌സണലിനെ 3-1ന് വീണ്ടും മുന്നിലെത്തിച്ചു. 49-ാം മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ എവര്‍ട്ടണിനായി രണ്ടാം ഗോളും നേടി. രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണം നടത്തിയെങ്കിലും ആഴ്‌സണല്‍ പ്രതിരോധം ശക്തമാക്കിയതോടെ ഗോളടിക്കാന്‍ എവര്‍ട്ടണിനായില്ല.

വൂള്‍വ്‌സ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് നോര്‍വിച്ചിനെ നിഷ്പ്രഭമാക്കിയത്. പന്ത് ഏറെ നേരം കൈവശം വച്ചിട്ടും ഗോളടിക്കാനാകാഞ്ഞതിന്റെ നിരാശയിലാണ് നോര്‍വിച്ച്. വൂള്‍വ്‌സാകട്ടെ കിട്ടിയ മൂന്നവസരങ്ങളും മുതലാക്കി. ഡീഗോ ജോട്ടാ 19, 30 മിനിറ്റുകളിലും റൗള്‍ ജൈമിനസ് 50-ാം മിനിറ്റിലുമാണ് വൂള്‍വ്‌സിനായി ഗോളുകള്‍ നേടിയത്.

Share27TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies