കമ്പളയിലെ 'ഉസൈന്‍ ബോള്‍ട്ട്' ശ്രീനിവാസ ഗൗഡയില്‍ അമിതപ്രതീക്ഷ വേണ്ടെന്ന് വിദഗ്ധര്‍
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കമ്പളയിലെ ‘ഉസൈന്‍ ബോള്‍ട്ട്’ ശ്രീനിവാസ ഗൗഡയില്‍ അമിതപ്രതീക്ഷ വേണ്ടെന്ന് വിദഗ്ധര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2020, 10:02 am IST
FacebookTwitterWhatsAppTelegram

മംഗളൂരു: കാളയോട്ടമത്സരത്തിലെ വേഗതയിലൂടെ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ് മറികടന്ന പ്രകടനത്തില്‍ അമിത പ്രതീക്ഷവേണ്ടന്ന് കായിക വിദഗ്ധര്‍.കാളയോട്ട മത്സരത്തിലെ നിരവധി ഇനങ്ങളിലെ വ്യത്യസ്തപ്രകടനങ്ങള്‍ വിലയിരുത്തിയാണ് അഭിപ്രായം. കമ്പളയിലെ പ്രകടനത്തില്‍ നൂറു മീറ്ററിലെ സമയം മാത്രം കണക്കാക്കിയാണ് ഗൗഡയെ വിലയിരുത്തിയത്. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളിലെ വേഗം കുറഞ്ഞതും പ്രകടനത്തിലെ ഏറ്റകുറച്ചിലും ഗൗഡക്ക് റെക്കോഡ് സമയം നിലനിര്‍ത്താന്‍ പറ്റിയിട്ടില്ലെന്നതും അധികൃതര്‍ ചൂണ്ടിക്കാട്ടി.

കമ്പളക്ക് ശേഷം പൈവളികെയില്‍ നടന്ന മത്സരങ്ങളില്‍ ഗൗഡ പങ്കെടുത്ത നാലിനങ്ങളിലെ പ്രകടനമാണ് വിലയുരുത്തിയത്.142 മീറ്റര്‍ കമ്പളയില്‍ ആകെ ഓടിയതിലെ 100 മീറ്ററില്‍ രേഖപ്പെടുത്തിയ സമയമാണ് ഉസൈന്‍ ബോള്‍ട്ടിന്റെ സമയത്തെ വെല്ലുന്നതായത്. ആകെ 142 മീറ്റര്‍ അന്ന് പൂര്‍ത്തിയാക്കിയത് 13.42 സെക്കന്റിലാണ്. എന്നാല്‍ പിന്നീട് 131 മീറ്റര്‍ പാടത്ത് 12.47,13.11, 12.94, 12.51 എന്ന നിലയിലാണ് കാളയോട്ടത്തില്‍ ഗൗഡയുടെ സമയം.

കാളയോട്ടത്തില്‍ മനുഷ്യനൊപ്പം കാളകളുടെ പ്രായം പ്രധാനഘടകമാണ്. ഓട്ടത്തിന്റെ വേഗവും അതിനനുസരിച്ച് വ്യത്യാസപ്പെടും.അതിലനാല്‍ കാളയോട്ടത്തിലെ പ്രകടനത്തിനപ്പുറം ഗൗഡയില്‍ നിന്ന് വലിയ പ്രതീക്ഷ വെ്ക്കരുതെന്നും അല്ലാതെ ഓടുന്ന ശീലവും വ്യത്യസ്ത സാഹചര്യവും പരിശീലിച്ചാല്‍ മാത്രമേ അത്‌ലറ്റിക്‌സ് പോലുള്ള മേഖലയില്‍ ശോഭിക്കാനാകൂ എന്നും കായിക വിദഗ്ധര്‍ വിലയിരുത്തുന്നു.

Share126TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies