ഇതിഹാസ വാഹനം സ്വന്തമാക്കാൻ അവസരം; ലാൻഡ് റോവർ ഡിഫൻഡറിന്റെ ബുക്കിംഗ് തുടങ്ങി; വില 69.99 ലക്ഷം രൂപ മുതൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇതിഹാസ വാഹനം സ്വന്തമാക്കാൻ അവസരം; ലാൻഡ് റോവർ ഡിഫൻഡറിന്റെ ബുക്കിംഗ് തുടങ്ങി; വില 69.99 ലക്ഷം രൂപ മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2020, 11:11 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന് ഇന്ത്യയില്‍ ബുക്കിംഗ് ആരംഭിച്ച് ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ. രണ്ട് വ്യത്യസ്ത ബോഡി സ്റ്റൈലുകളില്‍ ലഭ്യമാകുന്ന ഡിഫൻഡറിന്റെ വില 69.99 ലക്ഷം മുതലാണ്. മൂന്ന് ഡോറുകളുള്ള എലഗന്റ്90, അഞ്ച് ഡോറുകളുള്ള വെഴ്‌സറ്റൈല്‍ എന്നീ ബോഡിസ്റ്റൈലുകളിലാണ് വാഹനം ലഭ്യമാകുക.

90, 110 ബോഡി സ്റ്റൈലുകളില്‍ അഞ്ച് വ്യത്യസ്ത വേരിയന്റുകളില്‍ പുതിയ ഡിഫന്‍ഡര്‍ ലഭിക്കും. ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷന്‍ എന്നിവയാണിവ. സാഹസികത ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ച് നിര്‍മ്മിച്ച പുതിയ ഡിഫന്‍ഡര്‍ വിവിധ സീറ്റിംഗ് ഓപ്ഷനുകള്‍, ആക്‌സസറി പാക്കുകള്‍, സവിശേഷതകള്‍ എന്നിവയോടെ തികച്ചും കസ്റ്റമൈസബിളാണ്. 360 ഡിഗ്രി സറൗണ്ട് ക്യാമറ, വേഡ് സെന്‍സിംഗ്, ഇലക്‌ട്രോണിക് എയര്‍ സസ്‌പെന്‍ഷന്‍, സ്മാര്‍ട്ട് ഫോൺ പാക്ക്, കണക്ടഡ് നാവിഗേഷന്‍ പ്രോ, ഓഫ് റോഡ് ടയറുകള്‍, സെന്റര്‍ കൺസോള്‍, റഫ്രിജറേറ്റഡ് കംപാര്‍ട്‌മെന്റ് (ഓപ്ഷണല്‍) തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ ഡിഫന്‍ഡറിന്റെ ഇന്ത്യയിലെ അവതരണം.

ആധുനികമായ 21-ാം നൂറ്റാണ്ട് പാക്കേജില്‍ നിന്നും പാരമ്പര്യമുള്‍ക്കൊള്ളുന്നതാണ് പുതിയ ഡിഫന്‍ഡറെന്ന് ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സൂരി പറഞ്ഞു. ഓൺ റോഡിലും ഓഫ് റോഡിലും അങ്ങേയറ്റം ശേഷി പുലര്‍ത്തുന്ന ഈ വാഹനത്തിന്റെ ഇന്ത്യാ പ്രവേശനത്തില്‍ അതിരറ്റ അഭിമാനമാണ് തങ്ങള്‍ക്കുള്ളത്. കാര്യക്ഷമതയാര്‍ന്നതും ദീര്‍ഘകാല ഉപയോഗത്തിനുള്ളതുമായ വാഹനശ്രേണിയുടെ ഭാഗമാണിത്. ഒറിജിനലിന്റെ ആധികാരികതയും സ്വഭാവസവിശേഷതകളും നിലനിര്‍ത്തിയാണ് ഈ അവതരണമെന്നും അദ്ദേഹം പറഞ്ഞു.

Share104
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies