ചുവപ്പുകാർഡിൽ ചരിത്രമെഴുതി റാമോസ്; ഇബ്രയെ മറികടക്കാൻ ഒരെണ്ണം കൂടി
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചുവപ്പുകാർഡിൽ ചരിത്രമെഴുതി റാമോസ്; ഇബ്രയെ മറികടക്കാൻ ഒരെണ്ണം കൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2020, 07:00 pm IST
FacebookTwitterWhatsAppTelegram

സാന്റിയാ​ഗോ ബെർണബ്യൂ: റയൽ മഡ്രിഡ് നായകൻ സെർജിയോ റാമോസും ചുവപ്പുകാർഡും തമ്മിലുള്ളത് അഭേദ്യമായ ബന്ധമാണ്. അടുത്തകാലത്തായി അൽപ്പസ്വൽപ്പം അടങ്ങിയൊതുയിരുന്ന റാമോസ്, പ്രധാന മത്സരങ്ങളെത്തിയപ്പോൾ ചുവപ്പുകാർഡ് കാണുന്ന ശീലം കൈവിട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീ​ഗ് മത്സരം.

റയലിന്റെ മൈതാനമായ സാന്റിയാ​ഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിന്റെ 85-ാം മിനിറ്റിലാണ് നായകൻ ചുവുപ്പുകണ്ട് കളം വിട്ടത്. സിറ്റിയുടെ ​ഗെബ്രിയേൽ ജെസ്യൂസിനെ വീഴ്‌ത്തിയതിനായിരുന്നു റാമോസിന് നേരെ റെഫറി ചുവപ്പുയർത്തിയത്. റാമോസിന്റെ കരിയറിലെ 26-ാം ചുവപ്പുകാർഡ് ആയിരുന്നു ഇത്. അതിൽ തന്നെ ചാമ്പ്യൻസ് ലീ​ഗിൽ ഇത് നാലാം തവണയാണ് റാമോസ് ചുവപ്പുകാണുന്നത്.

ഇതോടെ ചാമ്പ്യൻസ് ലീ​ഗിൽ ഏറ്റവുമധികം തവണ ചുവപ്പുകാർഡ് കണ്ട കളിക്കാരനെന്ന റെക്കോർഡിൽ റാമോസും പങ്കാളിയായി. സ്വീഡിഷ് താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, ഡച്ച് ഇതിഹാസം എഡ്​ഗർ ഡേവിസ് എന്നിവരും നാല് തവണ ചാമ്പ്യൻസ് ലീ​ഗിൽ ചുവപ്പുകാർഡ് കണ്ടിട്ടുണ്ട്.

Share1TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies