യുവന്റസിന് വേണ്ടി എടുത്തത് 38 ഫ്രീ കിക്കുകള്‍; ഒരെണ്ണം പോലും ഗോളാക്കാനാകാതെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ; കണക്കുകള്‍ ഇങ്ങനെ
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യുവന്റസിന് വേണ്ടി എടുത്തത് 38 ഫ്രീ കിക്കുകള്‍; ഒരെണ്ണം പോലും ഗോളാക്കാനാകാതെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ; കണക്കുകള്‍ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2020, 09:31 pm IST
FacebookTwitterWhatsAppTelegram

ടൂറിന്‍: ഇറ്റാലിയന്‍ ലീഗായ സിരി എയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഫോമില്‍ ആരാധകര്‍ ആശങ്കയിലാണ്. മുന്‍കാല ക്ലബ്ബായ റയല്‍ മാഡ്രിഡിന് വേണ്ടി പുറത്തെടുത്തിരുന്ന പ്രകടനം വെച്ച് താരതമ്യം ചെയ്യുകയാണെങ്കില്‍ യുവന്റസില്‍ താരം ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുക്കുന്നത്.

തുടര്‍ച്ചയായി 38 ഫ്രീ കിക്കുകളാണ് റൊണാള്‍ഡോ യുവന്റസിനു വേണ്ടി എടുത്തത്. എന്നാല്‍ ഒരെണ്ണം പോലും ഗോളാക്കാന്‍ താരത്തിനു കഴിഞ്ഞില്ലെന്നു മാത്രമല്ല, 24 എണ്ണവും പ്രതിരോധക്കോട്ടയെ മറികടന്നതുമില്ല. 11 എണ്ണം ഗോളി സേവ് ചെയ്തു. ഒരെണ്ണം ക്രോസ് ബാറില്‍ തട്ടിപ്പോയപ്പോള്‍ രണ്ടെണ്ണം പുറത്തുപോയി. ഇതോടെ പ്രതാപകാലത്തെ റോണോയെ ആരാധകര്‍ക്ക് നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുകയാണെന്നാണ് വിലയിരുത്തല്‍.

നിലവില്‍ 21 മത്സരങ്ങളില്‍ നിന്നും 21 ഗോളുകള്‍ നേടി റൊണാള്‍ഡോ ഗോളടി മികവ് തുടരുന്നുണ്ട്. കഴിഞ്ഞ 11 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ 16 ഗോളുകള്‍ നേടിയിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ലിയോണിനോട് യുവന്റസ് പരാജയപ്പെട്ടിരുന്നു. അടുത്ത മത്സരം സ്വന്തം തട്ടകമായ ടൂറിനിലാണ് നടക്കുകയെന്നത് യുവന്റസിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

Share63TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies