പരമ്പര പിടിക്കാന്‍ കീവീസ്, വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ; രണ്ടാം ടെസ്റ്റ് നാളെ
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരമ്പര പിടിക്കാന്‍ കീവീസ്, വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ; രണ്ടാം ടെസ്റ്റ് നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2020, 10:58 am IST
FacebookTwitterWhatsAppTelegram

ക്രൈസ്റ്റ് ചര്‍ച്ച്: ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ നിര്‍ണായകമായ രണ്ടാം ടെസ്റ്റ് നാളെ ക്രൈസ്റ്റ് ചര്‍ച്ചില്‍. ആദ്യ മത്സരം കൈവിട്ട ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടാതിരിക്കണമെങ്കില്‍ നാളത്തെ മത്സരത്തില്‍ വിജയിച്ചേ മതിയാകൂ. അതേസമയം, പരമ്പര തൂത്തുവാരാനാകുമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍.

ആദ്യ ടെസ്റ്റിനു സമാനമായ രീതിയില്‍ ബൗളിംഗ് പിച്ച് തന്നെയാണ് ക്രൈസ്റ്റ് ചര്‍ച്ചിലും ഒരുങ്ങുന്നത്. ബോള്‍ട്ടും സൗത്തിയും നേതൃത്വം നല്‍കുന്ന പേസ് ആക്രമണത്തിനു മുന്നില്‍ ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം തന്നെ അടിപതറിയ കാഴ്ചയാണ് ആദ്യ മത്സരത്തില്‍ കണ്ടതെങ്കില്‍ അതിനു സമാനമായി പച്ചപ്പുള്ള പിച്ച് തന്നെയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന കാര്യത്തിലും ആരാധകര്‍ ആകാംക്ഷയിലാണ്.

പരിക്കേറ്റ ഓപ്പണര്‍ പൃഥ്വി ഷായ്‌ക്കു പകരം യുവതാരം ശുഭ്മാന്‍ ഗില്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. ഹനുമ വിഹാരിക്ക് പകരം രവീന്ദ്ര ജഡേജയും റിഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹയും ടീമിലെത്താന്‍ സാധ്യതയുണ്ട്. സ്ഥിരതയില്ലാത്ത ടീം സെലക്ഷനെതിരെ വിമര്‍ശനവുമായി കപില്‍ ദേവ് ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ രംഗത്തുവന്ന സാഹചര്യത്തില്‍ ഏവരും ഉറ്റുനോക്കുന്നതും നാളെ ഇറങ്ങുന്ന ടീം ഇന്ത്യയെ തന്നെയായിരിക്കും.

Share64TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies