ഇനി കൈവിട്ടുകളിയില്ല; രണ്ടാം ടെസ്റ്റിനായി ടീം ഇന്ത്യ ടര്‍ബോ ടച്ച് പരിശീലനം ആരംഭിച്ചു
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനി കൈവിട്ടുകളിയില്ല; രണ്ടാം ടെസ്റ്റിനായി ടീം ഇന്ത്യ ടര്‍ബോ ടച്ച് പരിശീലനം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2020, 01:58 pm IST
FacebookTwitterWhatsAppTelegram

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിനെതിരെ ആദ്യ ടെസ്റ്റിലെ തോല്‍വി മറക്കാന്‍ ഇന്ത്യ അതി കഠിനമായ പരിശീലനത്തില്‍. പുതിയ മാര്‍ഗ്ഗങ്ങളാണ് പരിശീലനത്തില്‍ സ്വീകരി ച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഒരോ താരങ്ങളെ പ്രത്യേകിച്ചും ടീമായും പരിശീലിപ്പിച്ചു. ടര്‍ബോ ടച്ച് എന്ന പേരിലുള്ള പരിശീലന രീതിയാണ് നടത്തുന്നത്. പരിശീലിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ബിസിസിഐയുടെ ട്വിറ്ററിലാണ് വീഡിയോ ഇട്ടിരിക്കുന്നത്.

Presenting #TeamIndia's new training drill – 'Turbo Touch' 🔥💪 – by @RajalArora pic.twitter.com/s5APbTNJIB

— BCCI (@BCCI) February 28, 2020

ടീമിന്റെ പരിശീലക വിഭാഗത്തിലെ ശാരീരിക വ്യായാമ വിഭാഗമാണ് ടര്‍ബോ ടച്ചിന്റെ ഉപജ്ഞാതാവ്. പ്രത്യേക തരത്തിലുള്ള ഗ്രൗണ്ട് ഗെയിമുകളാണ് ആവിഷ്‌ക്കരിച്ചത്. കളിക്കാരുടെ ക്ഷമത വര്‍ധിപ്പിക്കാലാണ് ലക്ഷ്യം. രണ്ടു ടീമുകളാക്കി തിരിച്ച് ബേസ്സ്‌ബോള്‍ മോഡലില്‍ പന്ത് അതിവേഗം കൈമാറി നിശ്ചിത സ്ഥലത്തെത്തിക്കണം. രണ്ടു തവണ മാത്രമേ ഒരാള്‍ക്ക് പന്ത് കൈമാറാന്‍ പാടുള്ളു. അതിനനുസരിച്ച പലരിലേക്കും കൈമാറി ഗോളാക്കണം.

ടെന്നീസ് ബോള്‍ പോലുള്ള മൃദുവായ പന്തുകളാണ് ഈ പരിശീലനത്തില്‍ ഉപയോഗിക്കുന്നത്. അതിവേഗം കൈമാറുന്ന കളിയില്‍ താരങ്ങളുടെ ശാരിരിക ചലനങ്ങളുടെ വേഗതയും ദിശയും മാറുന്നതിനാല്‍ ക്ഷമതകൂടുമെന്നും പരിശീലകര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടാം ടെസ്റ്റില്‍ കിവീസിനെതിരെ കൂറേക്കൂടി ശക്തമായ രീതിയില്‍ കളിക്കാന്‍ പുതിയ പരിശീലനം ഉപകരിക്കുമെന്നാണ് മുഖ്യ പരിശീലകനായ രവിശാസ്ത്രി കരുതുന്നത്.

Share152TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies