ഏറ്റവുമധികം ട്വന്റി 20 കളിച്ചതാരം; 500 മത്സരം കളിച്ച് പുതുചരിത്രമെഴുതി പൊള്ളാർഡ്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏറ്റവുമധികം ട്വന്റി 20 കളിച്ചതാരം; 500 മത്സരം കളിച്ച് പുതുചരിത്രമെഴുതി പൊള്ളാർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2020, 10:20 pm IST
Facebook
Twitter
WhatsAppTelegram

വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ട് താരം കീറൺ പൊള്ളാർഡിനെ അറിയാത്ത ക്രിക്കറ്റ് ആരാധകർ ഉണ്ടാവില്ല. ട്വന്റി 20 സ്പെഷ്യലിസ്റ്റായി അറിയപ്പെടുന്ന പൊള്ളാർഡ് ഇപ്പോഴിതാ ക്രിക്കറ്റിൽ പുതിയൊരു ചരിത്രം തന്റെ പേരിൽ എഴുതിച്ചേർത്തിരിക്കുകയാണ്. ലോകക്രിക്കറ്റിൽ 500 ട്വന്റി 20 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് പൊള്ളാർഡ് സ്വന്തമാക്കിയത്.

ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലിറങ്ങിയതോടെയാണ് താരം നേട്ടത്തിലെത്തിയത്. പൊള്ളാർഡിന് 500 എന്ന നമ്പറുള്ള ജഴേസി നൽകിയാണ് സഹതാരങ്ങൾ നേട്ടം ആഘോഷിച്ചത്.

പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ളതും വിൻഡീസ് താരങ്ങളാണെന്നതും ശ്രദ്ധേയമാണ്. പൊള്ളാർഡിന് പിന്നിലായി രണ്ടാമതുള്ളത് ഡ്വെയിൻ ബ്രാവോയാണ്. 453 ട്വന്റി20 മത്സരങ്ങളാണ് ബ്രാവോ കളിച്ചത്. മൂന്നാം സ്ഥാനത്തുള്ളത് വെടിക്കെട്ട് ഓപ്പണർ ക്രിസ് ഗെയ് ലാണ്. 404 ട്വന്റി20 മത്സരങ്ങളാണ് ഗെയ് ൽ ഇതുവരെ കളിച്ചിട്ടുള്ളത്.

വിൻഡീസ് ദേശീയ ടീമിന് പുറമേ നിരവധി ലീഗുകളിൽ വിവിധ ടീമുകളുടെ താരം കൂടിയാണ് പൊള്ളാർഡ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണ് അദ്ദേഹം. മുംബൈ ഇന്ത്യൻസ് വിവിധ വർഷങ്ങളിലെ ലേലങ്ങളിൽ ഒഴിവാക്കാതെ ടീമിനൊപ്പം തന്നെ നിലനിർത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളായ പൊള്ളാർഡ് ഇപ്പോൾ വിൻഡീസിന്റെ നായകൻ കൂടിയാണ്.

ഇതിനൊപ്പം ഇന്നത്തെ മത്സരത്തിൽ മറ്റൊരു നേട്ടം കൂടി പൊള്ളാർഡ് സ്വന്താമക്കി. ട്വന്റി 20യിൽ 10000 റൺസെന്ന നേട്ടമാണ് അദ്ദേഹത്തെ തേടിയെത്തിയത്.

Share63
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies