ടോട്ടനത്തിന് തോല്‍വി; ചാമ്പ്യന്‍സ് ലീഗില്‍ അടുത്ത സീസണ്‍ സാധ്യത മങ്ങിയെന്ന് മോറിഞ്ഞോ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ടോട്ടനത്തിന് തോല്‍വി; ചാമ്പ്യന്‍സ് ലീഗില്‍ അടുത്ത സീസണ്‍ സാധ്യത മങ്ങിയെന്ന് മോറിഞ്ഞോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2020, 01:26 pm IST
Facebook
Twitter
WhatsAppTelegram

ബെര്‍ലിന്‍: ചാമ്പ്യന്‍സ് ലീഗില്‍  രണ്ടാംപാദത്തിലെ തോല്‍വിയോടെ ടോട്ടനം പുറത്ത്. ജര്‍മ്മന്‍ ക്ലബ്ബായ ലീപ്‌സെഗാണ് 3-0ന് ഇന്നലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രതീക്ഷ തകര്‍ത്തത്. ആദ്യപാദത്തിലെ 1-0ന്റെ തോല്‍വിയോടെ ടോട്ടനം ആകെ 4-0ന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ റണ്ണറപ്പായ ടോട്ടനത്തിന് കനത്ത ആഘാതമാണ് ഇന്നത്തെ തോല്‍വി. 2018-19 ലീഗില്‍ ലിവര്‍പൂളാണ് 2-0ന് ടോട്ടനത്തിനെ തോല്‍പ്പിച്ചത്.

പരിക്കുകള്‍ വിനയായ ടോട്ടനത്തിനെ തീര്‍ത്തും നിഷ്പ്രഭമാക്കിയാണ് സ്വന്തം തട്ടകത്തില്‍ ലീപ്‌സെഗ് മുന്നേറിയത്. മാര്‍സെല്‍ സാബിറ്റ്‌സറിന്റെ ഇരട്ട ഗോളുകളാണ് ലീപ്‌സെഗിനെ ശക്തമായ നിലയിലെത്തിച്ചത്. 10 മിനിറ്റിലും 21-ാം മിനിറ്റിലുമാണ് മാര്‍സെല്‍ ടോട്ടനത്തിന്റെ വലചലിപ്പിച്ചത്. 87-ാം മിനിറ്റില്‍ എമിലിന്റെ ഗോളില്‍ ലീപ്‌സെഗ് ജയം ആധികാരികമാക്കി.

മുമ്പത്തെ മത്സരങ്ങളിലെ തോല്‍വിയോടെയാണ് ടോട്ടനം പ്രീക്വാര്‍ട്ടര്‍ ദ്വിപാദ മത്സരത്തിനിറങ്ങിയത്. ബയേണിനെതിരെ 1-3ന്റെ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പോയിന്റ് നിലവച്ച് പ്രീക്വാര്‍ട്ടറിലിടം നേടി. അതിന് തൊട്ടുമുമ്പുള്ള കളിയില്‍ ഒളിമ്പിയാക്കോസിനെ4-2ന് തോല്‍പ്പിച്ച വീറും വാശിയും പക്ഷെ ലീപ്‌സെഗിന് മുന്നില്‍ പുറത്തെടുക്കാന്‍ ടോട്ടനത്തിനായില്ല. ഇതോടെ  അടുത്ത സീസണ്‍ സാധ്യത മങ്ങിയെന്ന് പരിശീലകനായ മോറിഞ്ഞോ നിരാശയോടെ പറഞ്ഞു.

Share47
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies