ഇന്ത്യയില്‍ ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ആരംഭിച്ചു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇന്ത്യയില്‍ ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2020, 01:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: വാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്ന ചേതക് ഇലക്ട്രിക്കിന്റെ വിതരണം ആരംഭിച്ചു. പൂനെയിലും ബംഗളൂരുവിലുമാണ് ഉപഭോക്താക്കള്‍ക്ക് ചേതക് ഇലക്ട്രിക് വിതരണം ചെയ്തിരിക്കുന്നത്. അടിസ്ഥാന മോഡലായ അര്‍ബന്‍ വേരിയെന്റിന് 1 ലക്ഷം രൂപയാണ് വില. പ്രീമിയം വിഭാഗത്തിന് 1.15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.

നിയോ-റെട്രോ രൂപഭംഗിയുള്ള പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറാണ് പുതിയ ബജാജ് ചേതക്. വൃത്താകൃതിയിലുള്ള ഹെഡ് ലാംപ്, വീതി കൂടിയ എപ്രോണ്‍, ആകാരവടിവുള്ള ബോഡി പാനലുകള്‍ എന്നിവ പഴയകാല ചേതക്കില്‍ നിന്ന് കടമെടുത്തപ്പോള്‍ കറുപ്പ് നിറത്തിലുള്ള റിയര്‍വ്യൂ മിറര്‍, അലോയ് വീലുകള്‍, എല്‍ഇഡി ലൈറ്റിങ്, എല്‍ഇഡി റെയില്‍ ലാംപ്, ഡേടൈം റണ്ണിങ് ലാമ്പുകള്‍, രണ്ടായി ഭാഗിച്ച റെയില്‍ ലാംപ് ക്ലസ്റ്റര്‍ എന്നിവ ചേതക്കിന് ആധുനിക മുഖഭാവം നല്‍കുന്നു.

15 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ചേതക് എന്ന പേര് വീണ്ടും ആരാധകരുടെ മനസിലേക്ക് തിരിച്ചെത്തുന്നത്. മധ്യവര്‍ഗക്കാരന്റെ സ്വപ്നമായിരുന്നു ഒരു കാലത്ത് ചേതക്. ഹമാരാ ബജാജ് എന്ന മുദ്രവാക്യത്തോടെ രാജ്യം നെഞ്ചേറ്റിയ സാധാരണക്കാരന്റെ വാഹനമായിരുന്നു ചേതക്. 1972-ല്‍ ബജാജ് അവതരിപ്പിച്ച ചേതക് 2006-ലാണ് നിര്‍മ്മാണം അവസാനിപ്പിച്ചത്. പേര് ഒന്നാണെങ്കിലും പഴയ ചേതകിനോട് സമാനതകളൊന്നും ഇ-ചേതകിനില്ല. റെട്രോ ഡിസൈനിന് പ്രാധാന്യം നല്‍കിയാണ് ഇ-ചേതകിന്റെ രൂപ കല്‍പന.

Share650TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies