ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടം വിക്ടറിനും തായ് സൂ യിന്നിനും
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടം വിക്ടറിനും തായ് സൂ യിന്നിനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2020, 02:10 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടങ്ങള്‍ വിക്ടര്‍ അക്‌സെല്‍സണും തായ് സൂ യിന്നിനും. പുരുഷ വിഭാഗത്തില്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ തോല്‍പ്പിച്ചത് ചൈനയുടെ ചൗ തീന്‍ ചെന്നിനെയായിരുന്നു. സ്‌കോര്‍: 21-13,21-14.

സെമിയില്‍ വിക്ടര്‍ ചൈനയുടെ ലീ സീ ജിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് തോല്‍പ്പിച്ചത്. ചൈനയുടെ ചൗ തീനിന്റെ എതിരാളി ആന്‍ഡേഴ്‌സ് പരിക്കേറ്റു പിന്മാറിയ തിനാല്‍ ചൗ നേരിട്ട് കലാശപോരാട്ടത്തിന് യോഗ്യത നേടുകയായിരുന്നു.

വനിതകളുടെ പോരാട്ടത്തില്‍ രണ്ടാം സീഡ് തായാലന്റിന്റെ തായ് സൂ യിംഗ് നിലവിലെ ചാമ്പ്യന്‍ ടോപ്പ് സീഡ് ചൈനയുടെ ചെന്‍ യൂഫീയെ 21-19, 21-15 നാണ് തായ് താരം തോല്‍പ്പിച്ചത്. തായ് താരത്തിന്റെ മൂന്നാം ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ കിരീടമാണിത്.

മിക്‌സഡ് ഡബിള്‍സില്‍ ജപ്പാന്റെ യൂകി ഫുകുഷീമാ-സയാകാ ഹിരോതാ സഖ്യം ചൈനയുടെ ഡൂ യൂ- ലിന്‍ യിന്‍ഹൂയി സഖ്യത്തെ തോല്‍പ്പിച്ച് കിരീടം ചൂടി. സ്‌കോര്‍: 21-13, 21-15. പുരുഷ വിഭാഗം ഡബിള്‍സിലും ജപ്പാന്‍ തന്നെയാണ് കിരീടം ചൂടിയത്. ഹിരോയികി-യുആതാ സഖ്യം മാര്‍ക്കസ്-കെവിന്‍ സഖ്യത്തെ 21-18, 12-21, 21-19 എന്ന സ്‌കോറിനാണ് മറികടന്നത്.

Share46TweetSendShare

More News from this section

കിരീട വരള്‍ച്ചയ്‌ക്ക് അന്ത്യം; സിംഗപ്പൂര്‍ ഓപ്പണ്‍ സ്വന്തമാക്കി സാത്വിക്-ചിരാഗ് സഖ്യം

സിംഗപ്പൂര്‍ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യവും ധ്രുവ്-തനിഷ സഖ്യവും സെമിയില്‍; സിന്ധുവിനും ലക്ഷ്യ സെന്നിനും തോല്‍വി

സിംഗപ്പൂര്‍ ഓപ്പണ്‍: പി.വി. സിന്ധുവിനും സാത്വിക്-ചിരാഗ് സഖ്യത്തിനും വിജയത്തുടക്കം; ആയുഷ് ഷെട്ടി പുറത്ത്

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

“ഞാൻ കളിച്ചുവളർന്നത്, എന്നെ രൂപപ്പെടുത്തിയത്”; അച്ഛന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റുമായി ദീപിക

ആദരവേറ്റുവാങ്ങി അഭിമാന താരങ്ങൾ; ഖേൽരത്ന അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി

Latest News

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies