ഗിന്നസ് പക്രുവിനെ കാണാന്‍ ആഗ്രഹമുണ്ട്; പിന്തുണയ്ക്ക് നന്ദി അറിയിച്ച് ക്വാഡന്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഗിന്നസ് പക്രുവിനെ കാണാന്‍ ആഗ്രഹമുണ്ട്; പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് ക്വാഡന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2020, 06:14 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ ക്രൂരമായി അപമാനിച്ച ക്വാഡന്‍ എന്ന കുട്ടിയുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ‘എന്നെയൊന്ന് കൊന്നു തരാമോ? ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കി മരിക്കാനാണ് തോന്നുന്നത് ‘ എന്നിങ്ങനെയുള്ള ക്വാഡന്റെ വാക്കുകള്‍ ഏല്ലാവരുടേയും മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു. ആ കുഞ്ഞു മനസിന്റെ വേദനകള്‍ ഹൃദയം കൊണ്ട് ഏറ്റെടുക്കുകയായിരുന്നു വീഡിയോ കണ്ട എല്ലാവരും. വീഡിയോ കണ്ട ശേഷം നിരവധി പേരാണ് ക്വാഡന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയത്. നടന്‍ ഗിന്നസ് പക്രുവും ക്വാഡന് പിന്തുണ അറിയിച്ചിരുന്നു.

തനിക്ക് പിന്തുണ അര്‍പ്പിച്ച ഗിന്നസ് പക്രുവിന് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ക്വാഡന്‍ ഇപ്പോള്‍. ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ക്വാഡന്റെ അമ്മ യാരക്ക ബെയില്‍സ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗിന്നസ് പക്രുവിനെ പോലെ നടനാകണമെന്നാണ് ക്വാഡന്റെ ആഗ്രഹമെന്നും അവര്‍ അറിയിച്ചു.

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്‌ക്ക് ഇന്ധനമായതെന്ന് അദ്ദേഹം ക്വാഡന് പിന്തുണ അര്‍പ്പിച്ച് ഫേസ്ബുക്കില്‍ കുറിച്ചു. നീ കരയുമ്പോള്‍ നിന്റെ അമ്മ തോല്‍ക്കും. ‘ഊതിയാല്‍ അണയില്ല ഉലയിലെ തീഉള്ളാകെ ആളുന്നു ഉയിരിലെ തീ’ . ഈ വരികള്‍ ഓര്‍മ്മ വെയ്‌ക്കണമെന്നും ഗിന്നസ് പക്രു കുറിച്ചു. കുഞ്ഞിന്റെ വീഡിയോയും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

ഒടുവിൽ ക്വഡനും അമ്മയും എന്നോട് സംസാരിക്കുന്നു ….അവരുടെ വാക്കുകൾ ലിങ്കിൽ 👇🏽നന്ദി sbs ഓസ്‌ടേലിയ 🙏🏽 https://www.sbs.com.au/language/malayalam/audio/quaden-bayles-thanks-guinness-pakru

Posted by Guinnespakru on Sunday, March 15, 2020

Share1870TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies