ഐപിഎല്‍ ക്രിക്കറ്റ്: ജൂലൈ-സെപ്തംബര്‍ മാസമാക്കാന്‍ ബിസിസിഐ യോഗത്തില്‍ ധാരണ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്‍ ക്രിക്കറ്റ്: ജൂലൈ-സെപ്തംബര്‍ മാസമാക്കാന്‍ ബിസിസിഐ യോഗത്തില്‍ ധാരണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2020, 02:00 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കോവിഡ്19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുമെന്ന ആശങ്കയില്‍ നടക്കാനിരുന്ന എല്ലാ ഐപിഎല്‍ മത്സരങ്ങളും ജൂലൈ മാസത്തില്‍ തുടങ്ങി സെപ്തംബറില്‍ തീര്‍ക്കാനാകും  വിധം ക്രമീകരിക്കാനാണ് ബിസിസിഐ ധാരണ.

കഴിഞ്ഞ ശനിയാഴ്ച ഐപിഎല്‍ ഫ്രാഞ്ചൈസികളുമായുള്ള യോഗത്തിന് ശേഷമാണ് ഐപിഎല്‍ ഉപേക്ഷിക്കണമോ അതോ യുക്തമായ ഒരു സമയത്തേക്ക് മാറ്റണമോ എന്നതില്‍ തീരുമാനം ആയത്. ഏതായാലും മത്സരം ഉപേക്ഷിക്കാമെന്ന പ്ലാന്‍-ബി നടപ്പാക്കില്ല എന്ന് ബിസിസിഐ വൃത്തങ്ങള്‍ ഉറപ്പിച്ചു പറയുന്നു. മറിച്ച് പ്ലാന്‍-ഏ പ്രകാരം 60 മത്സരങ്ങളുള്ള ഐപിഎല്‍ ഉടനെ നടത്താനായില്ലെങ്കില്‍ കുറച്ചു നാളത്തേക്ക് നീട്ടി നിശ്ചയിക്കുമെന്നതാണ് ഒരു പദ്ധതി. ഇനി ഇന്ത്യയില്‍ നടന്നില്ലെങ്കില്‍ പുറത്ത് മറ്റൊരു രാജ്യത്ത് നടത്തും. മാത്രമല്ല വിദേശ കളിക്കാരുടെ ലഭ്യതക്കുറവുണ്ടായാല്‍ ഉള്ളവരെ വച്ച് സീസണ്‍ പൂര്‍ത്തിയാക്കും’ ബിസിസിഐ വ്യക്തമാക്കി.

2020 ലോക ക്രിക്കറ്റ് സീസണിന്റെ സമയക്രമത്തില്‍ ജൂലൈ-സെപ്തംബര്‍ മാസത്തില്‍ വലിയ തിരക്കുകള്‍ ടീമുകളെ ബാധിക്കുന്നില്ല. നിലവില്‍ യുഎഇയി ആതിഥ്യമരുളുന്ന ഏഷ്യാകപ്പ് ടി20യും പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനവും മാത്രമാണുള്ളത്. അതിനാല്‍ ഭൂരിഭാഗം കളിക്കാരേയും ലഭിക്കുമെന്ന സൗകര്യമാണ് ഐപിഎല്‍ ഫ്രാഞ്ചൈസികളടക്കം ചൂണ്ടിക്കാട്ടുന്നത്.

Share81
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies