ഇന്നോവ ക്രിസ്റ്റ ലീഡർഷിപ്പ് എഡിഷൻ വിപണിയിൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇന്നോവ ക്രിസ്റ്റ ലീഡർഷിപ്പ് എഡിഷൻ വിപണിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2020, 12:18 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എംപിവി വിഭാഗത്തിൽ രാജ്യത്ത് മുൻപന്തിയിലുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും പുതിയ ലീഡർഷിപ്പ് എഡിഷൻ വിപണിയിൽ. 2.4ലിറ്റർ ഡീസൽ ബിഎസ് 6 എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 5സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 7 സീറ്റർ  ക്രിസ്റ്റ ലീഡർഷിപ്പ് എഡിഷന്റെ എക്സ് ഷോറൂം വില 21,21,000 രൂപയാണ്.

ഇന്നോവയുടെ അഭൂതപൂർവമായ നിലവാരത്തിന്റെ യഥാർത്ഥ പ്രതിഫലനമാണ് ഇന്നോവ ക്രിസ്റ്റയുടെ ലീഡർഷിപ്പ് പതിപ്പ്. വിട്ടുവീഴ്ചയില്ലാത്ത പ്രകടനം വാഗ്ദാനം ചെയ്യുന്ന ശ്രദ്ധാപൂർവ്വമായ രൂപകൽപ്പനയുടെ ഫലമായ ഇന്നോവ ക്രിസ്റ്റയുടെ ലീഡർഷിപ്പ് പതിപ്പ് പ്രകടനത്തിലും ഡിസൈനിലും ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുകയും ആഡംബരവും ക്ലാസും നൽകുകയും ചെയ്യുന്നു.

ആറ്റിട്യൂട് ബ്ലാക്ക് – വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, വൈൽഡ് ഫയർറെഡ്- ആറ്റിട്യൂട് ബ്ലാക്ക് എന്നിങ്ങനെ ലീഡർഷിപ് എഡിഷൻ ഇന്നോവ ക്രിസ്റ്റ ആകർഷകമായ രണ്ട് ഡ്യൂവൽ ടോൺ നിറങ്ങളിൽ ലഭ്യമാകും.

2005ൽ നിരത്തിലിറങ്ങിയ ഇന്നോവ കഴിഞ്ഞ 15വർഷമായി 9ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. 2016ൽ ടൊയോട്ട നിരത്തിലെത്തിച്ച ഇന്നോവയുടെ പരിഷ്കരിച്ച മോഡലായ ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പാണ് പുതിയ ലീഡർഷിപ്പ് എഡിഷൻ.

നിരത്തിലെത്തിയത് മുതൽ എംപിവി സെഗ്മെന്റിലെ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ 2020 ഫെബ്രുവരി മാസത്തെ വിപണി വിഹിതം 50ശതമാനത്തിന്‌ മുകളിലാണെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർസ് സെയിൽസ് ആൻഡ് സർവീസ് സീനിയർ വൈസ് പ്രസിഡന്റ്‌ നവീൻ സോണി പറഞ്ഞു ടൊയോട്ടയിൽ, ഉപഭോക്താവിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്ക് ഞങ്ങൾ വളരെയധികം പ്രാധാന്യം നൽകുന്നു. ഒപ്പം മികച്ചതും സുരക്ഷിതവുമായ ഉൽപ്പന്നം നൽകുന്നതിന് എല്ലായ്പ്പോഴും ശ്രദ്ധ ചെലുത്താറുമുണ്ട്.

ഇന്നോവ ക്രിസ്റ്റയുടെ ലീഡർഷിപ്പ് പതിപ്പിനൊപ്പം, ഞങ്ങളുടെ ഉപഭോക്താക്കളുടെ അഭിരുചിയും മുൻ‌ഗണനകളും നിറവേറ്റുന്നതിനായി ആകർഷകമായ നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട ഈ പതിപ്പ് ഞങ്ങളുടെ ഉപഭോക്താക്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies