'ഫിറ്റ് ഇന്ത്യാ' കാമ്പെയിനുമായി ലോക്ഡൗണ്‍ ബോറഡിമാറ്റാന്‍ കായികരംഗം ; കായിക മന്ത്രിക്ക് പിന്തുണയുമായി താരങ്ങള്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ഫിറ്റ് ഇന്ത്യാ’ കാമ്പെയിനുമായി ലോക്ഡൗണ്‍ ബോറഡിമാറ്റാന്‍ കായികരംഗം ; കായിക മന്ത്രിക്ക് പിന്തുണയുമായി താരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2020, 11:00 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ കാലത്ത് കായികതാരങ്ങള്‍ മികച്ച ശാരീരികക്ഷമത വീണ്ടെടുക്കാന്‍ കായിക മന്ത്രാലയത്തിന് പിന്തുണയുമായി താരങ്ങളും. ഏറെ പ്രശസ്തമായ പ്രധാനമന്ത്രിയുടെ ഫിറ്റ് ഇന്ത്യാ കാമ്പെയിനാണ് കായികമന്ത്രി കിരണ്‍ റിജിജുവിനൊപ്പം കായികതാരങ്ങളും ഏറ്റെടുത്തിരിക്കുന്നത്.

How many people remember India's true superstar Anju Bobby George? She is India's first & only medalist in World Athletics Championship, long jump bronze medal in 2003 at Paris! Here @anjubobbygeorg1 is maintaining her fitness at home due to 21-Day lockdown.#IndiaFightsCorona pic.twitter.com/eoPs4fhsb2

— Kiren Rijiju (@KirenRijiju) March 25, 2020

എല്ലാവര്‍ക്കും ഏറെ പരിചിതമായ റോപ്പ് സ്‌കിപ്പിംഗ് എല്ലാവരും പ്രചരിപ്പിക്കണമെ ന്നായിരുന്നു കായിക മന്ത്രി കിരണ്‍ റിജിജു ആഹ്വാനം ചെയ്തത്. ഗുസ്തി താരം ബജരംഗ് പൂനിയ, മുദ്ഗില്‍, മേരീ കോം, അഞ്ജു ബോബി ജോര്‍ജ്ജ്, അമിത് പംഗാല്‍, മീരാബായി ചാനൂ എന്നിവര്‍ അവരുടെ പരിശീലന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു കഴിഞ്ഞു.

मैं आप सभी से निवेदन करता हूं कि आप अभी घर में है करोना वायरस की वजह से तो आप 2 या 3 मिनट के लिए रस्सी जरूर कूदें यह हमारी फिटनेस के लिए बहुत अच्छी एक्सरसाइज है और इससे हम हमारे फिट इंडिया मूवमेंट को भी आगे बढ़ा सकते हैं #fitindiamovement @KirenRijiju @Media_SAI @DGSAI pic.twitter.com/Wb2Fle9VYc

— Bajrang Punia 🇮🇳 (@BajrangPunia) March 25, 2020

ആളുകളെല്ലാം വീട്ടിലിരിക്കുകയാണ്. വരുന്ന 21 ദിവസവും വ്യായാമം ചെയ്ത് സ്വന്തം ശരീരത്തെ ശക്തമാക്കുക. ഇത് വഴി സാമുഹ്യസുരക്ഷാ സന്ദേശം നല്‍കണമെന്നും കായിക മന്ത്രി ആഹ്വാനം ചെയ്തിരുന്നു.

https://twitter.com/MangteC/status/1242760352724475904

വീടുകളില്‍ ചെയ്യാവുന്ന ലളിതവും ഫലപ്രദവുമായ വ്യായാമരീതികള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനാണ് ആഹ്വാനം. # FitIndiaMovement എന്ന ഹാഷ് ടാഗില്‍ കായികതാരങ്ങളുടെ പരിശീലന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കണമെന്നും ആഹ്വാനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ShareTweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകൾ അന്വേഷിക്കും; രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് ; വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രി

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies