ഐ.പി.എല്‍ വനിതാ ലീഗ് അടുത്തവര്‍ഷംതന്നെ ആരംഭിക്കണം: മിതാലീ രാജ്
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എല്‍ വനിതാ ലീഗ് അടുത്തവര്‍ഷംതന്നെ ആരംഭിക്കണം: മിതാലീ രാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2020, 02:58 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐ.പി.എല്‍ ക്രിക്കറ്റിന്റെ വനിതാ ലീഗ് അടുത്ത സീസണില്‍ത്തന്നെ ആരംഭിക്ക ണമെന്ന് മിതാലീ രാജ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വാണിജ്യമുഖമായ ഐ.പി.എല്ലിന്റെ വനിതാ ലീഗ് 2021ല്‍ത്തന്നെ തുടങ്ങണമെന്ന ആവശ്യമാണ് ബിസിസിഐയോട് മിതാലി ഉന്നയിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ വനിതാടീന്റെ ക്യാപ്റ്റനാണ് മിതാലി രാജ്.

നിലവില്‍ നടക്കുന്ന ഐ.പി.എല്ലിലൂടെ പുരുഷതാരങ്ങള്‍ക്ക് ലോകക്രിക്കറ്റില്‍ കൈവന്നി രിക്കുന്ന മത്സരപരിചയം വനിതകള്‍ക്കും ലഭിക്കാന്‍ ഐ.പി.എല്‍ ഒരു സുപ്രധാന അവസരം നല്‍കുമെന്ന് മിതാലി ചൂണ്ടിക്കാട്ടി. വലിയ ഫോര്‍മാറ്റിലേക്ക് നടത്തപ്പെട്ടി ല്ലെങ്കിലും അന്താരാഷ്‌ട്രതാരങ്ങളെ ടീമുകളിലെടുത്തുള്ള സമീപനം വനിതകളുടെ കാര്യത്തിലും നടപ്പാക്കണമെന്ന ആവശ്യമാണ് മിതാലി ബിസിസിഐയോട് ഉന്നയിച്ചിരിക്കുന്നത്.

സാങ്കേതികമായി നിലവില്‍ നാലു വിദേശതാരങ്ങളെ മാത്രമാണ് ഒരു ടീമില്‍ ഉള്‍പ്പെടു ത്തുന്നത്. ഇത് മാറ്റി ആദ്യവര്‍ഷങ്ങളില്‍ 6 വിദേശതാരങ്ങളെയെങ്കിലും കളിപ്പിക്കാന്‍ അനുവദിച്ചാല്‍ മത്സരം കൂറേക്കൂടി ആവേശമാവുകയും ആളുകള്‍ കളികാണാനെത്തുകയും ചെയ്യുമെന്നും മിതാലി സൂചിപ്പിച്ചു. ഇത്തവണ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഹര്‍മപ്രീതിന്റെ നേതൃത്വത്തില്‍ ടീം കരുത്തരായ ഓസ്‌ട്രേലിയയോട് തോല്‍ക്കാന്‍ കാരണം പരിചയക്കുറവാണെന്നും അത് മാറാന്‍ ഐ.പി.എല്‍. സഹായിക്കുമെന്നും മിതാലി പറഞ്ഞു.

ShareTweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകൾ അന്വേഷിക്കും; രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് ; വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രി

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies