ലോക്ക് ഡൗണ്‍; വൈദ്യുതി ഉപഭോഗം വര്‍ധിക്കാന്‍ സാധ്യത; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ലോക്ക് ഡൗണ്‍; വൈദ്യുതി ഉപഭോഗം വര്‍ധിക്കാന്‍ സാധ്യത; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2020, 04:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങിയിരിക്കുകയാണ്. ജനങ്ങള്‍ വീടുകളില്‍ കഴിയാന്‍ തുടങ്ങിയതോടെ ഗാര്‍ഹിക ഉപഭോഗവും വര്‍ധിച്ചിട്ടുണ്ട്. വേനല്‍ക്കാലമായതിനാല്‍ എസിയുടേയും ഫാനിന്റേയുമെല്ലാം ഉപഭോഗം വര്‍ധിച്ചിരിക്കുകയാണ്. ചില കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ വൈദ്യുത ഉപഭോഗം കുറയ്‌ക്കാന്‍ കഴിയും. വൈദ്യുതി ഉപഭോഗം കുറയ്‌ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. മൊബൈല്‍ ഫോണ്‍ ഇലക്ട്രിക് ടോര്‍ച്ച്, ലാപ്‌ടോപ് എന്നിവയെല്ലാം ചാര്‍ജ് ചെയ്ത ശേഷം ചാര്‍ജര്‍ ഊരി മാറ്റുകയോ പ്ലഗ് സ്വിച്ച് ഓഫ് ചെയ്യുകയോ വേണം. ടിവി റിമോര്‍ട്ട് വെച്ച് ഓഫ് ചെയ്താലും കമ്പ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ചെയ്താലും പ്ലഗ് സ്വിച്ച് ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കണം.

2. ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ കുറഞ്ഞ വോള്‍ട്ടേജില്‍ ക്രമീകരിക്കണം.

3. എസി ഉപയോഗിക്കുമ്പോള്‍ ടെംപറേച്ചര്‍ സെറ്റിംഗ് 24 ല്‍ നിര്‍ത്തണം. ടൈമിംഗ് ഉപയോഗിച്ച് ഉപയോഗ സമയം കുറയ്‌ക്കണം. എസി പ്രവര്‍ത്തിക്കുന്ന സമയത്ത് ജനലും കതകും ഇടയ്‌ക്കിടെ തുറക്കാതിരിക്കുക.

4. ഫ്രിഡ്ജ് പലതവണ തുറക്കുന്നത് ഊര്‍ജ നഷ്ടത്തിന് കാരണമാകും. പഴക്കമുള്ള ഫ്രിഡ്ജ് അടയ്‌ക്കുമ്പോള്‍ റബര്‍ ഫ്‌ളാപ്പ് അടഞ്ഞിരിക്കുന്നുവെന്ന് ഉറപ്പാക്കണം. പുറത്തു നിന്നുള്ള വായു കടന്നാല്‍ വൈദ്യുതി ഉപഭോഗം കൂടും. ആഹാര സാധനങ്ങള്‍ അടച്ച് വേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍. അല്ലെങ്കില്‍ ഈര്‍പ്പം ഫ്രിഡ്ജിനുള്ളില്‍ വ്യാപിച്ച് കൂടുതല്‍ വൈദ്യുതി നഷ്ടം ഉണ്ടാകും.

5. ലൈറ്റും ഫാനും ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. മുറിയില്‍ നിന്നും ഇറങ്ങിയാല്‍ ലൈറ്റും ഫാനും ഓഫ് ചെയ്‌തെന്ന് ഉറപ്പു വരുത്തുക.

6. ഗുണനിലവാരമുള്ള വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies