കോബി ബ്രയാന്റ് ഉപയോഗിച്ച ടൗവ്വലിന് 25 ലക്ഷം രൂപ; ലേലത്തില്‍ പിടിച്ചത് ആരാധകന്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോബി ബ്രയാന്റ് ഉപയോഗിച്ച ടൗവ്വലിന് 25 ലക്ഷം രൂപ; ലേലത്തില്‍ പിടിച്ചത് ആരാധകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2020, 11:23 am IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: വിമാനാപകടത്തില്‍ മരണമടഞ്ഞ ലോകപ്രശസ്ത ബാസ്‌ക്കറ്റ്‌ബോള്‍ താരം കോബി ബ്രയാന്റ് ഉപയോഗിച്ച ടൗവ്വലിന് 25 ലക്ഷം രൂപ. ബസ്‌ക്കറ്റ്‌ബോള്‍ പ്രേമികള്‍ പങ്കെടു ത്ത ലേലത്തിലാണ് വന്‍തുകയ്‌ക്ക് ടൗവ്വല്‍ ലേലത്തില്‍ പോയത്. ബാസ്‌ക്കറ്റ്‌ബോളില്‍ ബ്രയാന്റ് അവസാനം കളിച്ച മത്സരത്തില്‍ ഉപയോഗിച്ച ടൗവ്വലിനാണ് 25 ലക്ഷം രൂപ ലഭിച്ചത്. ബ്രയാന്റെ കടുത്ത ആരാധകനായ ഡേവിഡ് കോലറാണ് ഇത്രയും തുക മുടക്കിയത്.

താന്‍ ജീവന് തുല്യം ആരാധിച്ച താരത്തിന്റെ വിയര്‍പ്പുവീണ ടൗവ്വല്‍ എത്രവിലകൊടുത്തും വാങ്ങാന്‍ ഒരുങ്ങിയാണ് ഡേവിഡ് കോലര്‍ ലേലത്തിനെത്തിയത്. ലേലത്തില്‍ വിലകൂടി ക്കൊണ്ടിരുന്നെങ്കിലും കോലര്‍ 25 ലക്ഷത്തിന് ടൗവ്വല്‍ സ്വന്തമാക്കി. 2016 ഏപ്രില്‍ 13നാണ് കോബി ബ്രയാന്റ് അമേരിക്കന്‍ പ്രൊഫഷണല്‍ ഫുട്‌ബോളിലെ തന്റെ അവസാന മത്സരം കളിച്ചത്.

ബ്രയാന്റിന്റെ ലേലത്തില്‍ വയ്‌ക്കുന്ന എന്തും വാങ്ങാന്‍ തീരുമാനിച്ചാണ് ആരാധകര്‍ നടക്കുന്നത്. എന്നാല്‍ ഡേവിഡ് കോലറാണ് പലതും സ്വന്തമാക്കിയത്. കഴിഞ്ഞ മാസം 22 ലക്ഷം മുടക്കി കോബിയുടെ സ്‌ക്കൂള്‍ ഇയര്‍ബുക്ക് തന്നെ ഡേവിഡ് സ്വന്തമാക്കി. കോബി യുടെ ഒപ്പിട്ട ഇയര്‍ബുക്കാണ് ഡേവിഡ് ലക്ഷങ്ങള്‍ മുടക്കി സ്വന്തമാക്കിയത്. മകള്‍ 13 വയസ്സുകാരി ജിയാനക്കൊപ്പം ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുമ്പോഴാണ് കോബിക്ക് അപകടം സംഭവിച്ചത്

ShareTweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകൾ അന്വേഷിക്കും; രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് ; വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രി

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

വിലക്കുറവില്‍ വില്ലനായി ‘ബുള്ളറ്റ് മുട്ട’; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies