ഈ റോയൽ എൻഫീൽഡ് വാങ്ങുന്ന പൈസക്ക് മൂന്ന് ഹാർലി ഡേവിഡ്സൺ ബൈക്കുകൾ സ്വന്തമാക്കാം; ഞെട്ടൽ വേണ്ട, ഇവൻ ചില്ലറക്കാരനല്ല
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഈ റോയൽ എൻഫീൽഡ് വാങ്ങുന്ന പൈസക്ക് മൂന്ന് ഹാർലി ഡേവിഡ്സൺ ബൈക്കുകൾ സ്വന്തമാക്കാം; ഞെട്ടൽ വേണ്ട, ഇവൻ ചില്ലറക്കാരനല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2020, 01:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഴകുന്തോറും വീര്യം കൂടി വരുന്ന ഇനമാണ് റോയൽ എൻഫീൽഡ് ബൈക്കുകൾ. കൊച്ചു കുട്ടികൾ മുതൽ പ്രായമായവരുടെ വരെ ഇഷ്ട വാഹനം. കാലത്തിന് അനുസരിച്ച് ബുള്ളറ്റ് ബൈക്കുകൾ മാറ്റങ്ങൾക്ക് വിധേയമാകാറുണ്ടെങ്കിലും പുതിയ മോഡലിനെക്കുറിച്ച് കേൾക്കുമ്പോൾ ഇങ്ങനെയും മാറ്റമുണ്ടാകുമോ എന്ന അത്ഭുതത്തിലാണ് ബൈക്ക് പ്രേമികൾ. അതെ, അതൊരത്തിലൊരു മോഡലാണ് റോയൽ ഇൻഫീൽഡ് പുറത്തിറക്കാൻ പോകുന്നത്.

ക്ലാസിക്ക് 500 വിഭാഗത്തിൽ ഉൾപ്പെടുന്ന ‘ഫോട്ടോൺ’ എന്ന ഇലക്ട്രിക് ബൈക്കാണ് റോയൽ എൻഫീൽഡ് അവതരിപ്പിക്കാൻ പോകുന്നത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ക്ലാസിക്ക് കാർസാണ് ഫോട്ടോൺ നിർമ്മിക്കുന്നത്. എന്നാൽ ഫോട്ടോൺ ചില്ലറക്കാരനല്ലെന്ന സൂചനയാണ് ലഭിക്കുന്നത്. കാരണം ഫോട്ടോൺ വാങ്ങുന്ന പൈസക്ക് മൂന്ന് ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 ബൈക്കുകളും ഒരു കോണ്ടിനെന്റൽ ജിടിയോ ഇന്റർസെപ്റ്റാറോ കൂടി സ്വന്തമാക്കാം എന്നാണ് പറയപ്പെടുന്നത്. കാരണം 19 ലക്ഷം രൂപയാണ് ഫോട്ടോണിന് വില പ്രതീക്ഷിക്കുന്നത്.

2.5 kWh Li-ion LG കെം ബാറ്ററികളാണ് വാഹനത്തിൽ ഉപയോഗിക്കുക. 13 kW വാട്ടർ കൂൾഡ് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്ത് പകരുക. 48 മുതൽ 80 കിലോ മീറ്റർ വരെ വേഗം കൈവരിക്കാൻ 6 സെക്കൻഡ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 112 കിലോ മീറ്ററാണ് പരമാവധി വേഗം. ഫുൾ ചാർജിൽ 128 മുതൽ 160 കിലോ മീറ്റർ വരെ സഞ്ചരിക്കാമെന്നതും ഫോട്ടോണിന്റെ പ്രത്യേകതയാണ്. ഫുൾ ചാർജ് ചെയ്യാൻ 90 മിനിറ്റുകൾ മതിയാകും.

37 mm ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബർകളും തന്നെയാണ് ഫോട്ടോണിനും നൽകിയിരിക്കുന്നത്. മുന്നിൽ 280 mm, പിന്നിൽ 240 mm ഡിസ്ക് ബ്രേക്കുകളുമാണ് വാഹനത്തെ നിയന്ത്രിക്കുക.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies