'ലോകത്തിന് മാതൃകയാകേണ്ട വ്യക്തി ഇങ്ങനെ ചെയ്യുന്നത് ശരിയല്ല, ഇനിയും ആവർത്തിച്ചാൽ ബലം പ്രയോഗിക്കേണ്ടി വരും'; ക്രിസ്റ്റിയാനോ റൊണാൾഡോയ്‌ക്ക് മുന്നറിയിപ്പ് നൽകി പ്രാദേശിക ആരോഗ്യ സെക്രട്ടറി
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ലോകത്തിന് മാതൃകയാകേണ്ട വ്യക്തി ഇങ്ങനെ ചെയ്യുന്നത് ശരിയല്ല, ഇനിയും ആവർത്തിച്ചാൽ ബലം പ്രയോഗിക്കേണ്ടി വരും’; ക്രിസ്റ്റിയാനോ റൊണാൾഡോയ്‌ക്ക് മുന്നറിയിപ്പ് നൽകി പ്രാദേശിക ആരോഗ്യ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2020, 05:30 pm IST
FacebookTwitterWhatsAppTelegram

ലിസ്ബൺ: ലോക്ക് ഡൗണ്‍ നിർദ്ദേശങ്ങൾ ലംഘിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം പരിശീലനം നടത്തിയ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പോര്‍ച്ചുഗീസ് പ്രാദേശിക ആരോഗ്യ സെക്രട്ടറിയുടെ മുന്നറിയിപ്പ്. റൊണാള്‍ഡോയ്‌ക്ക് പ്രത്യേക അധികാരമോ അവകാശമോ ആരും നൽകിയിട്ടില്ലെന്നും മറ്റുള്ളവർക്ക് മാതൃകയാകേണ്ട വ്യക്തിയാണ് റൊണാൾഡോ എന്നും മദെയ്‌റയിലെ ആരോഗ്യ സെക്രട്ടറിയായ പെഡ്രോ റാമോസ് വ്യക്തമാക്കി.

‘പരിശീലനം നടത്താൻ റൊണാൾഡോക്ക് പ്രത്യേക അനുമതി നൽകിയിട്ടില്ല. എല്ലാവരും ഒരുപോലെയാണ് മഹാമാരിയെ നേരിടുന്നത്. ലോകത്തിലെ തന്നെ മികച്ച താരമായ അദ്ദേഹം മറ്റുള്ളവർക്ക് മാതൃകയാക്കേണ്ട സമയമാണിത്’. റാമോസ് പറഞ്ഞു. അതേസമയം, തുടര്‍ന്നും ലോക്ക് ഡൗണ്‍ ലംഘനങ്ങളുണ്ടായാല്‍ മതിയായ ബലം പ്രയോഗിക്കേണ്ടി വരുമെന്നും പെഡ്രോ റാമോസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മദെയ്‌റ നാഷണൽ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന റൊണാൾഡോയുടെ ചിത്രങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് വിഷയത്തിൽ ആരോഗ്യ വിഭാഗം അധികൃതർ നേരിട്ട് ഇടപെട്ടിരിക്കുന്നത്.

ShareTweetSendShare

More News from this section

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

Latest News

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

പഹൽഗാമിൽ നിരപരാധികളെ കൊല്ലാക്കൊല ചെയ്യാൻ പാകിസ്ഥാനിൽ ഗൂഢാലോചന; ഹാഫിസ് സയീദിനെ പ്രതിചേർത്ത് എൻഐഎയുടെ അനുബന്ധ കുറ്റപത്രം

ഭീമൻ കടന്നൽകൂട് കണ്ടെത്തി; കുന്നംകുളം വടുതല ഗവ. യു.പി. സ്കൂളിന് ഇന്ന് അവധി

ഏഴ് ഗോള്‍, മൂന്ന് ഇതിഹാസങ്ങള്‍, ഒരു ഗോള്‍ഡന്‍ ബൂട്ട്; മെസി-എംബാപ്പെ-ഹാളണ്ട് ഏഴ് ഗോളുമായി ഒപ്പത്തിനൊപ്പം

എം.വി. ഗോവിന്ദന് വിഭ്രാന്തി; സ്വന്തം ഭാര്യയെ മത്സരിപ്പിച്ചത് പാർലമെന്ററി വ്യാമോഹമില്ലാഞ്ഞിട്ടാണോ: ടി.കെ. ഗോവിന്ദൻ എം.എൽ.എ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies