കാരുണ്യ സ്പര്‍ശം; കൈകളില്ലാത്ത കുരങ്ങന് പഴം പൊളിച്ചു നല്‍കി പൊലീസ് ഉദ്യോഗസ്ഥന്‍; വൈറലായി വീഡിയോ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കാരുണ്യ സ്പര്‍ശം; കൈകളില്ലാത്ത കുരങ്ങന് പഴം പൊളിച്ചു നല്‍കി പൊലീസ് ഉദ്യോഗസ്ഥന്‍; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2020, 09:10 pm IST
FacebookTwitterWhatsAppTelegram

കൊറോണയെ പ്രതിരോധിക്കാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ ജനങ്ങളെല്ലാം സ്വന്തം വീടുകളില്‍ തന്നെ കഴിയുകയാണ്. എന്നാല്‍ ജനങ്ങളെല്ലാം വീടുകള്‍ക്കുള്ളിലായതോടെ ഭക്ഷണം കിട്ടാതെ ദുരിതത്തിലായിരിക്കുകയാണ് മൃഗങ്ങള്‍. ഭക്ഷണം കിട്ടാതായ മൃഗങ്ങള്‍ക്ക് ആഹാരം എത്തിച്ചു നല്‍ക്കുന്ന നിരവധി പേരുണ്ട്. അത്തരത്തില്‍ കുരങ്ങന് ഭക്ഷണം എത്തിച്ചു നല്‍കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

ഉത്തര്‍ പ്രദേശിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. രണ്ടു കൈകളുമില്ലാത്ത ഒരു കുരങ്ങന് ഭക്ഷണം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് വീഡിയോയില്‍ കാണുന്നത്. പഴം തൊലി കളഞ്ഞ് കുരങ്ങന്റെ വായില്‍ വെച്ച് നല്‍കുകയാണ് പൊലീസ് ഉദ്യോഗസ്ഥന്‍. പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥന്റെ അടുത്തായി ഉള്ള ചെറിയ മതിലിലാണ് കുരങ്ങന്‍ ഇരിക്കുന്നത്. മാസ്‌ക് ധരിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഫോണ്‍ ചെയ്യുന്നതിനിടയിലാണ് കുരങ്ങന് പഴം നല്‍കുന്നത്. അംഗപരിമിതനായ കുരങ്ങന് പഴം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം നിരവധി പേര്‍ ഇത് കണ്ടു കഴിഞ്ഞു. ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Police Officer feeding an amputee Monkey. pic.twitter.com/7IKBGLlAy6

— Khushboo Soni (@Khushboo_) April 17, 2020

Share684TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies