ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സ്പോർട്സ് കാറിന് 56 വയസ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സ്പോർട്സ് കാറിന് 56 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2020, 04:55 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സ്പോർട്സ് കാറായ ഫോർഡ് മസ്റ്റാംഗിന് 56 വയസ്. 1964 ഏപ്രിൽ 17 ന് ഫോർഡ് അവതരിപ്പിച്ച മസ്റ്റാംഗിന്റെ ആറ് തലമുറകള്‍ ഇതിനോടകം ഇറങ്ങിയിട്ടുണ്ട്. മിഷിഗനിലെ ഫ്ലാറ്റ് റോക്കിലുള്ള ഫോർഡിന്റെ അസംബ്ലി പ്ലാന്റിലാണ് മസ്റ്റാംഗിന്റെ ന൪മ്മാണം.

2019 ൽ ആഗോളതലത്തിൽ മസ്റ്റാംഗിന്റെ 102,090 യൂണിറ്റുകൾ ഫോർഡ് വിറ്റു. ജർമ്മനിയിൽ വിൽപ്പന 33 ശതമാനം ഉയർന്നു. പോളണ്ടിലെ വിൽപ്പന 50 ശതമാനമാണ് ഉയർന്നത്. ഫ്രാൻസിൽ അവ ഇരട്ടിയായി. യൂറോപ്പിൽ, വിൽപ്പനയിൽ 3 ശതമാനമാണ് വർധനയുണ്ടായത്.

നാലു സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ മൂന്നു സ്പീഡ് ഓട്ടോമാറ്റിക് ‘ക്രൂയിസ് ഒ മാറ്റിക്’ ട്രാൻസ്മിഷൻ കൂടാതെ ഒരു 260 ക്യുബിക് ഇഞ്ച് വി -8 എഞ്ചിൻ ഓപ്ഷനുകളിലായിരുന്നു ആദ്യ മസ്റ്റാംഗ് വിപണിയിലെത്തിയത്. ഓരോ പുതിയ തലമുറ മോഡലും പുറത്തിറക്കുമ്പോള്‍ ഫോ൪ഡ് വാഹനത്തിൽ മാറ്റങ്ങള്‍ വരുത്തി.

ഇപ്പോള്‍ വിപണിയിലുള്ളത് വാഹനത്തിന്റെ ആറാം തലമുറയാണ്. 2015 ൽ മസ്റ്റാംഗിന്റെ 50-ാം പിറന്നാളിനോടനുബന്ധിച്ച് ഇറക്കിയ മോഡലാണിത്. പുതിയ മസ്റ്റാംഗിൽ ഒരു സ്വതന്ത്ര റിയർ സസ്പെൻഷൻ, പുഷ് സ്റ്റാർട്ട് ടെക്നോളജി, 300 + എച്ച്പി ടർബോചാർജ്ജ്ഡ് 2.3 ലിറ്റർ ഇക്കോബോസ്റ്റ് ഫോർ സിലിണ്ടർ എൻജിൻ ഓപ്ഷൻ എന്നിവയും ഉൾപ്പെടുത്തിയിരുന്നു.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies