വിരട്ടി ഓടിക്കാന്‍ മാത്രമല്ല; സ്‌നേഹിക്കാനും അറിയാം; ഒരു വയസുകാരിയ്ക്ക് പിറന്നാള്‍ സമ്മാനമായി കേക്ക് എത്തിച്ചു കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍; വൈറലായി വീഡിയോ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിരട്ടി ഓടിക്കാന്‍ മാത്രമല്ല; സ്‌നേഹിക്കാനും അറിയാം; ഒരു വയസുകാരിയ്‌ക്ക് പിറന്നാള്‍ സമ്മാനമായി കേക്ക് എത്തിച്ചു കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2020, 05:38 pm IST
FacebookTwitterWhatsAppTelegram

വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ വിരട്ടിയോടിക്കുകയും വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന പൊലീസുകാരെ നമുക്ക് സുപരിചിതമാണ്. എന്നാല്‍ ലോക്ക് ഡൗണില്‍ അകപ്പെട്ട് കഴിയുന്നവര്‍ക്ക് സഹായ ഹസ്തവുമായി എത്തുന്ന പൊലീസുകാരും ഇവര്‍ക്കിടയില്‍ ഉണ്ട്. അത്തരത്തിലുള്ള ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

ലോക്ക് ഡൗണില്‍ കുടുങ്ങിയ ഒരു വയസുകാരിയ്‌ക്ക് പിറന്നാള്‍ സമ്മാനമായി കേക്ക് എത്തിച്ച് നല്‍കിയിരിക്കുകയാണ് ഈ പൊലീസ് ഉദ്യോഗസ്ഥര്‍. പഞ്ചാബിലാണ് സംഭവം. ആറ്റുനോറ്റുണ്ടായ കുഞ്ഞികണ്‍മണിയുടെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിക്കണമെന്നായിരുന്നു രക്ഷിതാക്കളുടെ ആഗ്രഹം.

എന്നാല്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ രക്ഷിതാക്കള്‍ക്ക് വീടിന് പുറത്ത് പോകാനോ കേക്ക് വാങ്ങാനോ കഴിഞ്ഞില്ല. തുടര്‍ന്നാണ് മാനസാ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കുഞ്ഞിന് കേക്ക് എത്തിച്ചു നല്‍കിയത്. കേക്ക് എത്തിച്ച് നല്‍കി കുഞ്ഞിന് ജന്മദിനാശംസകളും നേര്‍ന്ന ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായിരിക്കുകയാണ്. പൊലീസുകാരുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

Punjab police delivered cake to the house of a 1-year-old girl whose family was unable to go out for shopping due to ongoing lockdown and curfew.

Mayra was conveyed birthday wishes on behalf of the Mansa district police and presented with other celebration materials. WoooooW. pic.twitter.com/Sy3Y7g2j3Q

— kamaljit sandhu (@kamaljitsandhu) April 18, 2020

ShareTweetSendShare

More News from this section

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

Latest News

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies