വിട്ടുമാറാത്ത ശ്വാസതടസം; ആശുപത്രിയിലെത്തിയ ചൈനാക്കാരന്റെ ശ്വാസകോശത്തില്‍ നിറയെ വിരകള്‍; പതിവായി കഴിച്ചിരുന്നത് ഒച്ചുകളെയും പാമ്പിനേയും
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിട്ടുമാറാത്ത ശ്വാസതടസം; ആശുപത്രിയിലെത്തിയ ചൈനാക്കാരന്റെ ശ്വാസകോശത്തില്‍ നിറയെ വിരകള്‍; പതിവായി കഴിച്ചിരുന്നത് ഒച്ചുകളെയും പാമ്പിനേയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2020, 03:54 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിംഗ്: ശ്വാസതടസം മൂലം ഡോക്ടറെ കാണാനെത്തിയ യുവാവിന്റെ ശ്വാസകോശത്തില്‍ നിറയെ വിരകള്‍. ചൈനയിലാണ് സംഭവം. മാസങ്ങളായി തുടരുന്ന ശ്വാസ തടസവും അതു സംബന്ധിച്ച പ്രയാസങ്ങളുമായി ആശുപത്രിയിലെത്തിയ വാങ് എന്ന യുവാവിന്റെ ശ്വാസകോശത്തില്‍ നിന്നാണ് വിരകളെ കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ച ശേഷം സിടി സ്‌കാനിന് വിധേയനായതോടെയാണ് ജീവനുള്ള വിരകളെ കണ്ടെത്തിയത്. സ്ഥിരമായി ജീവനുള്ള ഒച്ചുകളേയും പാമ്പിനേയും ഭക്ഷിച്ചിരുന്നയാളാണ് വാങ്.

സ്ഥിരമായി വേവിക്കാത്ത മാംസ വിഭവങ്ങളും വൃത്തിഹീനമായ വെള്ളവും കുടിക്കുന്നവരിലാണ് ഇത്തരം അണുബാധ ഉണ്ടാവുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പാരാഗോണിമിയായിസ് എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. വേവിക്കാതെ കഴിക്കുന്ന കടല്‍ വിഭവങ്ങളാണ് ഈ രോഗാവസ്ഥയ്‌ക്ക് പ്രധാന കാരണം.

ഒച്ചുകളും ക്രേഫിഷുകളുമാണ് വാങിന്റെ പതിവ് ഭക്ഷണ രീതി. പാമ്പിന്റെ പിത്താശയവും ഇയാള്‍ കഴിച്ചിരുന്നു. മതിയായ രീതിയില്‍ വേവിക്കാതെയായിരുന്നു ഇയാള്‍ ഈ ഭക്ഷണമെല്ലാം കഴിച്ചിരുന്നത്. ഇവയില്‍ ഉണ്ടായിരുന്ന വിരകളുടെ മുട്ടയാണ് അണുബാധയ്‌ക്ക് കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ചൈനയിലെ പല മാര്‍ക്കറ്റുകളിലും വേവിക്കാത്ത കടല്‍ വിഭവങ്ങളും പാമ്പിന്റെ ഇറച്ചിയും മറ്റും ലഭിക്കാറുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അവയുടെ വിപണനം നിര്‍ത്തിവെച്ചിരുന്നു.

ShareTweetSendShare

More News from this section

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Latest News

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കളത്തില്‍ ഫോം മങ്ങിയെങ്കിലും വരുമാനത്തില്‍ വമ്പന്‍ നേട്ടം; ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ നികുതിദായകനായി റിഷഭ് പന്ത്

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies