കോളറക്കാലത്തെ തന്ത്രം; കൊറോണയെ പ്രതിരോധിക്കുന്നത് നൂറ്റിയൻപത് വർഷം മുൻപ് പരീക്ഷിച്ച് വിജയിച്ച തന്ത്രം ഉപയോഗിച്ച്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോളറക്കാലത്തെ തന്ത്രം; കൊറോണയെ പ്രതിരോധിക്കുന്നത് നൂറ്റിയൻപത് വർഷം മുൻപ് പരീക്ഷിച്ച് വിജയിച്ച തന്ത്രം ഉപയോഗിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2020, 12:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോണ്‍ടാക്റ്റ് ട്രേയ്‌സിംഗിനായി ലോകത്താകമാനം ഉപയോഗിക്കുന്നത് കോളറ കാലത്ത് പരീക്ഷിച്ച് വിജയിച്ച സംവിധാനം.

കൃത്യമായ മരുന്നിന്റേയും വാക്‌സിന്റേയും അഭാവത്തില്‍ കൊറോണ വ്യാപനം തടയുന്നതിനായി നിലവില്‍ ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ ശാസ്ത്രീയ മാര്‍ഗമാണ് കോണ്‍ടാക്റ്റ് ട്രേസിംഗ്. 1854 ല്‍ ലണ്ടനില്‍ കോളറ പടര്‍ന്നപ്പോള്‍ പ്രൊഫസറായ ഡോ. ജോണ്‍ സ്‌നോ ആണ് ലണ്ടനില്‍ കോളറയുടെ ട്രേസിംഗ് ആദ്യം നടത്തിയത്. ലോകത്തെല്ലായിടത്തും കൊറോണ കോണ്‍ടാക്റ്റ് ട്രേസിംഗിനും ഈ രീതിയാണ് പിന്തുടരുന്നത്. കൊറോണ വൈറസ് ബാധിതനായ ആള്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെയും അയാള്‍ക്ക് രോഗം പകര്‍ന്നവരെയും കണ്ടെത്തി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരെയും ക്വാറന്റെയ്ന്‍ ചെയ്ത് വൈറസ് വ്യാപനം തടയുകയാണ് കോണ്‍ടാക്റ്റ് ട്രെയ്‌സിംഗിന്റെ ലക്ഷ്യം.

1846 ലാണ് ഇന്ത്യയില്‍ കോളറ പൊട്ടിപ്പുറപ്പെടുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കെ അമേരിക്ക എന്നിവിടങ്ങളിലേക്ക് ഇത് അതിവേഗം വ്യാപിച്ചു. വിഷവായുവിലൂടെയാണ് കോളറ ഉണ്ടായതെന്നും വിഷവായു ശ്വസിച്ചവര്‍ക്ക് രോഗബാധ ഉണ്ടാകുമെന്നും ആയിരുന്നു ആദ്യഘട്ടത്തില്‍ എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാല്‍ മലിനജലം കുടിക്കുന്നത് കോളറയ്‌ക്ക് കാരണം ആകുമെന്ന് ജോണ്‍ സ്‌നോ സംശയിച്ചു. പിന്നീട് കോളറ പടന്നു പിടിക്കുന്നതിന്റെ കാരണത്തെ കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

തുടര്‍ന്ന് നടത്തിയ പഠനത്തില്‍ വാട്ടര്‍ പമ്പുകളാണ് കൊറോണ വൈറസ് വ്യാപനത്തിന് കാരണമായതെന്ന് അദ്ദേഹം കണ്ടെത്തി. പക്ഷെ പമ്പ് എങ്ങനെ മലിനപ്പെട്ടു എന്നത് അദ്ദേഹത്തിന് കണ്ടെത്താനായില്ല. പിന്നീട് കോളറ ബാധിച്ച കുഞ്ഞിന്റെ ഡയപ്പര്‍ ഒരമ്മ പമ്പിന് സമീപമുള്ള ഓടവെള്ളത്തില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. 1855 ല്‍ സ്‌നോ ഇതുമായി ബന്ധപ്പെട്ട് തന്റെ ലേഖനം പ്രസിദ്ധപ്പെടുത്തി. പകര്‍ച്ച വ്യാധി ട്രേസിംഗില്‍ ആധാര ശിലയായി കണക്കാക്കുന്നത് സ്‌നോയുടെ ഈ ട്രേസിംഗ് രീതിയാണ്.

Tags: COVID-19
ShareTweetSendShare

More News from this section

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

Latest News

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies