ആരോഗ്യപ്രവർത്തകർക്ക് കൊറോണ ; കൊൽക്കത്തയിൽ ആശുപത്രി അടച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരോഗ്യപ്രവർത്തകർക്ക് കൊറോണ ; കൊൽക്കത്തയിൽ ആശുപത്രി അടച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2020, 01:49 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊറോണ വിവരങ്ങള്‍ പച്ചക്കള്ളമാണെന്നതിന് പുതിയ തെളിവുകള്‍ പുറത്ത് . കൊല്‍ക്കത്തയില്‍ മികച്ച സൗകര്യങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന ആശുപത്രി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചതിനാല്‍ പൂട്ടിയെന്നാണ് റിപ്പോര്‍ട്ട്്. ആശുപത്രിയിലെ 10 ഓളം ഡോക്ടര്‍മാര്‍ക്കും 70 നടുത്ത് നഴ്‌സുമാര്‍ക്കും 30നടുത്ത് ശുചീകരണ പ്രവര്‍ത്തകര്‍ക്കും കൊറോണ ബാധിച്ചതായാണ് വിവരം.

കൊറോണ രോഗികളെ ചികിത്സിക്കുന്ന കൊല്‍ക്കത്തയിലെ പ്രധാന ആശുപത്രികളി ലൊന്നായിരുന്നു പീയര്‍ലെസ്.10 ഡോക്ടര്‍മാര്‍ക്കെങ്കിലും രോഗബാധയുണ്ടാ യിരിക്കുമെന്നാണ് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഡോക്ടര്‍ മാദ്ധമങ്ങളോട് പറഞ്ഞിരിക്കുന്നത്.

ആശുപത്രിയില്‍ രോഗികളെല്ലാം ഭീതിയിലാണ്. ആരോഗ്യ പ്രവര്‍ത്തകരില്ലാത്തതിനാല്‍ ചികിത്സ മുടങ്ങി. ആശുപത്രി ജീവനക്കാര്‍ കൊറോണ ബാധിച്ചതിനാല്‍ അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിക്കപ്പെട്ടതോടെ വേണ്ടത്ര ജോലിക്കാരിലില്ലാതെ വന്നതോടെയാണ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. ഇന്നലെയാണ് ആശുപത്രി അടച്ചുപൂട്ടിയത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചതുമൂലം അടച്ചുപൂട്ടേണ്ടിവന്ന രണ്ടാമത്തെ സ്വകാര്യ ആശുപത്രിയാണ് പീയര്‍ലെസ്. സംസ്ഥാനത്ത് ഇതുവരെ 100 ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ ബാധിച്ച് ചികിത്സയിലാണെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. എന്നാല്‍ മെയ് 1ന് സംസ്ഥാനത്ത് ഒരു ദിവസം 8 പേര്‍ കൊറോണ ബാധിച്ച് മരിച്ചതോടെ എല്ലാ സ്വകാര്യ ആശുപത്രികളോടും കൊറോണ രോഗികളെ അടിയന്തിരമായി ചികിത്സിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയതെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: kolkotta
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies