തബ് ലീഗ് നേതാവ് മൗലാനാ സാദിന്റെ മകനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തബ് ലീഗ് നേതാവ് മൗലാനാ സാദിന്റെ മകനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2020, 01:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: തബ് ലീഗ് ജമാ അത്തെ നേതാവ് മൗലാനാ സാദിന്റെ മകനെ ഡല്‍ഹി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. നിസാമുദ്ദീന്‍ മര്‍ക്കസിലെ സമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സാദിന്റെ കുടുംബാംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. സമ്മേളനവുമായി ബന്ധപ്പെട്ട 20 പേരുടെ വിവരങ്ങള്‍ കിട്ടാനാണ് മകനെ പ്രത്യേകമായി ചോദ്യം ചെയ്തതെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലോക്ഡൗണ്‍ ലംഘിച്ച് നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദേശ പൗരന്മാര്‍ക്കൊപ്പം പോലീസ് അന്വേഷിക്കുന്ന ചില പ്രമുഖ വ്യക്തികളും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഒപ്പം വന്‍ ഹവാല പണമിടപാടും വിദേശ പണ മിടപാടും മര്‍ക്കസ്സിന്റെ മറവില്‍ നടക്കുന്നതായും കണ്ടെത്തിയിരുന്നു. സ്വയം പോലീസിനോട് ഒന്നും പറയാതിരിക്കുന്ന മൗലാനാ സാദ് എല്ലാ കാര്യങ്ങളും അഭിഭാഷകരെ വച്ച് കൈകാര്യം ചെയ്യുന്നതിനാലാണ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നതിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.

കൊറോണ ബാധയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ തുടക്കം മുതല്‍ അവഗണിച്ച മൗലാനാ സാദ് പരിശോധനാ ഫലം പോലീസിന് ഇതുവരെ കൈമാറിയിട്ടില്ല. സര്‍ക്കാര്‍ സംവിധാനത്തിലൂടെ പരിശോധന നടത്താന്‍ ഏപ്രില്‍ 27ന് നല്‍കിയ നോട്ടീസ് പ്രകാരം നല്‍കിയത് ഒരു സ്വകാര്യ ലാബിലെ ഫലമാണെന്നും പോലീസ് കണ്ടെത്തി. അതില്‍ ഫലം നെഗറ്റീവാണ്. പോലീസ് ഇത് വിശ്വസിക്കുന്നില്ല. തുടര്‍ന്ന് 30-ാം തീയതിയും നോട്ടീസ് നല്‍കിയതിനും മറുപടി ലഭിച്ചിട്ടില്ല. നാലാം തവണയാണ് പരിശോധനാ ഫലം ഹാജരാക്കുന്നതിനായി പോലീസ് നോട്ടീസ് നല്‍കുന്നതെന്നും ഡല്‍ഹി ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Tags: tablig
ShareTweetSendShare

More News from this section

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

Latest News

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies