പേൾ ഹാർബർ ,9/11 ആക്രമണങ്ങളേക്കാൾ ഭീകരമാണ് കൊറോണ : ട്രംപ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പേൾ ഹാർബർ ,9/11 ആക്രമണങ്ങളേക്കാൾ ഭീകരമാണ് കൊറോണ : ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2020, 09:41 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: അമേരിക്ക ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ ആക്രമണമായി കൊറോണ മാറിയിരിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ്. കൊറോണ പേൾ ഹാർബർ ,9/11 ആക്രമണങ്ങളേക്കാൾ നാശം വിതച്ചതായി ട്രംപ് വിലയിരുത്തി. വാഷിംഗ്ടണിലെ വാര്‍ത്താ സമ്മേളത്തിലാണ് ട്രംപിന്റെ നിരാശ പ്രകടമായത്. ചൈനയെ വീണ്ടു പേരെടുത്ത് വിമര്‍ശിച്ച ട്രംപ് കൊറോണ ബാധയുടെ മുഴുവന്‍ കുറ്റവും ചൈനയുടേത് മാത്രമാണെന്ന്  എടുത്തുപറഞ്ഞു. അവിടെ തന്നെ നിയന്ത്രിക്കേണ്ട രോഗത്തെ ലോകം മുഴുവന്‍ പരത്തിയത് ചൈനയാണെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ പ്രസ്താവന ക്കപ്പുറം ഇത്തരം പ്രതിസന്ധികള്‍ ശാസ്ത്രജ്ഞന്മാരും ഡോക്ടര്‍മാരും പരിഹരിക്കട്ടെ യെന്നാണ് ചൈനയുടെ മറുപടി.

1941 ഡിസംബര്‍ 7ന് ജപ്പാന്‍ വ്യോമസേന തകര്‍ത്ത പേള്‍ ഹാര്‍ബറിന്റെ അനുഭവത്തേക്കാളും 2001 സെപ്തംബര്‍ 11ന് അല്‍ ഖ്വയ്ദ ന്യൂയോര്‍ക്കിലെ ലോകവ്യാപാര സമുച്ചയം തകര്‍ത്തതിനേക്കാളും വലിയ ആഘാതമാണ് കൊറോണ മൂലമുണ്ടായതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

ഇതിനിടെ യൂറോപ്പ്യന്‍ യൂണിയന്‍ ലോക്ഡൗണില്‍ നിന്നും പതുക്കെ വിമുക്തരാകുന്നതിന്റെ സന്തോഷവും പങ്കുവച്ചു. ജര്‍മ്മനി മെയ് 15ന് ബുന്ദേസ്ലീഗാ ഫുട്‌ബോള്‍ മത്സരം പുനരാ രംഭിക്കാന്‍ തീരുമാനിച്ചതും മറ്റ് രാജ്യങ്ങള്‍ വ്യാപാര മേഖലയിലേക്ക് പതുക്കെ ചുവടു വയ്‌ക്കുന്നതും ട്രംപ് എടുത്തുപറഞ്ഞു.

Tags: world trade center
Share
Tweet
SendShare

More News from this section

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies