കൊച്ചി: പ്രവാസികളുമായുള്ള ആദ്യ വിമാനം കേരളത്തിലെത്തി. 10.08 ഓടെയാണ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. 181 യാത്രക്കാരാണ് അബുദാബി-കൊച്ചി വിമാനത്തിലുണ്ടായിരുന്നത്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies