കൊറോണ പ്രതിരോധം: അമേരിക്കയടക്കമുള്ള വിദേശകാര്യമന്ത്രിമാരുമായി വിവരങ്ങള്‍ പങ്കുവച്ച് ജയശങ്കര്‍
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ പ്രതിരോധം: അമേരിക്കയടക്കമുള്ള വിദേശകാര്യമന്ത്രിമാരുമായി വിവരങ്ങള്‍ പങ്കുവച്ച് ജയശങ്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2020, 10:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഏറ്റവും പുതിയ സ്ഥിതിഗതികള്‍ പങ്കുവെച്ച് ഇന്ത്യയുടെ വിദേശകാര്യവകുപ്പ്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് നേരിട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ അമേരിക്കയടക്കം അഞ്ച് രാജ്യങ്ങളിലെ വിദേശകാര്യ വകുപ്പ് മന്ത്രിമാരുമായി ആശയവിനിമയം നടത്തിയത്. ചര്‍ച്ചയില്‍ അമേരിക്ക, ഓസ്‌ട്രേലിയ, ബ്രസീല്‍, ജപ്പാന്‍, ഇസ്രായേല്‍, ദക്ഷിണ കൊറിയ എന്നീ രാദ്യങ്ങളുടെ മന്ത്രിമാര്‍ പങ്കെടുത്തു.

നിലവിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം, ചികിത്സാരീതികള്‍,സാമ്പത്തിക പുനരുജ്ജീവനം, യാത്രാ രീതികള്‍ എന്നിവയെ സമ്പന്ധിച്ചാണ് സുപ്രധാന ചര്‍ച്ചകള്‍ നടന്നതെന്ന് ജയശങ്കര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ‘ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് വളരെ വിശാലഅര്‍ത്ഥത്തിലുള്ള ചര്‍ച്ചകളാണ് നടന്നത്. മൈക്ക് പോംപിയോ, മാറിസ് പെയ്ന്‍, കാറ്റ്‌സ്, മോണ്ടേജിംഗ്, ഏണസ്‌റ്റോ ഫരാജോ, കാംഗ് യുങ് വാ എന്നിവര്‍ സുപ്രധാനമായ വിവരങ്ങള്‍ കൈമാറി’ ജയശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ആഗോളതലത്തില്‍ നിലവിലെ ആരോഗ്യ സംരക്ഷണരീതി, പരസ്പരമുള്ള വൈദ്യ സഹായ ങ്ങള്‍, സാമ്പത്തിക സാഹായം, അന്താരാഷ്‌ട്രതലത്തിലെ യാത്രാ സംവിധാനങ്ങളുടെ പുന: ക്രമീകരണങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തതായും ജയശങ്കര്‍ അറിയിച്ചു.

Tags: jayasnakar
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies