അതിര്‍ത്തിയിലെ ചൈനയുടെ അതിക്രമം; ഇന്ത്യന്‍ സൈന്യത്തിന് പരിഹരിക്കാവുന്ന വിഷയം മാത്രം: കരസേനാ മേധാവി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അതിര്‍ത്തിയിലെ ചൈനയുടെ അതിക്രമം; ഇന്ത്യന്‍ സൈന്യത്തിന് പരിഹരിക്കാവുന്ന വിഷയം മാത്രം: കരസേനാ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2020, 10:06 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ അത്രകണ്ട് ഭീതിയോടെ നോക്കേണ്ടതില്ലെന്ന് കരസേനാ മേധാവി. സിക്കിം മേഖലയില്‍ ഇന്ത്യയുടെ സൈനികരും ചൈനയുടെ സൈനികരും തമ്മില്‍ നടന്ന കയ്യാങ്കളിയും ഹെലികോപ്റ്റര്‍ നിരീക്ഷണ വിഷയത്തിലും പ്രതികരിക്കുകയായിരുന്നു കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനേ.

ചൈനാ വിഷയത്തില്‍ രൂക്ഷമായ പ്രശ്‌നങ്ങളൊന്നുമില്ല. സൈന്യത്തിന് കൈകാര്യം ചെയ്യാവുന്ന കാര്യങ്ങളേയുള്ളു. മറ്റ് വലിയ സംഭവവികാസങ്ങളൊന്നും ഉണ്ടായി ട്ടില്ല.എഴുതാപ്പുറം വായിക്കേണ്ട കാര്യവുമില്ലെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി നരവാനേ വ്യക്തമാക്കി.

‘ വടക്ക് കിഴക്കന്‍ മേഖലകളിലെ പ്രശ്‌നങ്ങള്‍ മുമ്പും ഉള്ളതാണ്. പുതുതായി ഉരുണ്ടു കൂടിയതല്ല. ചൈനയുടെ തന്ത്രങ്ങള്‍ തുറന്നുകാട്ടപ്പെട്ടു എന്നു കരുതിയാല്‍ മതി. ഇത് മുമ്പും സംഭവിച്ചിട്ടുണ്ട്.’ നരവാനേ ചൂണ്ടിക്കാട്ടി.

അതിര്‍ത്തി മേഖലകളില്‍ രണ്ടു തരം സമീപനങ്ങളുണ്ട്. നിയന്ത്രണ രേഖകളില്‍ സ്വീകരിക്കുന്ന നയമല്ല മറ്റിടങ്ങളില്‍ സ്വീകരിക്കുക. നമ്മുടെ സൈനികര്‍ എവിടെ വരെയാണോ നിയന്ത്രണ രേഖ അവിടെവരെ നിരീക്ഷണം നടത്തും. എന്നാല്‍ ചൈനയുടെ പട്ടാളത്തിന് ഇന്നും നിയന്ത്രണ രേഖ പലതാണ്. തമ്മില്‍ തമ്മില്‍ ഒരേ മേഖലയില്‍ നിരീക്ഷ സേനകള്‍ എത്തുമ്പോള്‍ മാത്രമാണ് പ്രശ്‌നം. അതിനാലാണ് സംഘര്‍ഷം ഉടലെടുക്കുന്നത്. അത് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും നരവാനേ വ്യക്തമാക്കി.

Tags: ARMY
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies