അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ഇനി ചോപ്പറുകള്‍; ഇന്ത്യന്‍ നാവികസേന അമേരിക്കയുമായി കരാര്‍ ഒപ്പിട്ടു
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ഇനി ചോപ്പറുകള്‍; ഇന്ത്യന്‍ നാവികസേന അമേരിക്കയുമായി കരാര്‍ ഒപ്പിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2020, 02:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: മികച്ച പ്രഹര ശേഷിയുള്ള യുദ്ധ സന്നാഹ ചോപ്പറുകള്‍ ഉടന്‍ കൈവശമാക്കാന്‍ ഇന്ത്യന്‍ നാവികസേന. 24 അന്തര്‍വാഹിനി പ്രതിരോധ ചോപ്പറുകളാണ് നാവികസേന വാങ്ങുക. അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനുമായാണ് ചോപ്പറുകള്‍ വാങ്ങാന്‍ ധാരണയായത്. ആകെ 6800 കോടി രൂപയുടെ കരാറാണിത്. 2019ല്‍ ഏപ്രില്‍ മാസത്തില്‍ ധാരണയായ പത്തൊമ്പതിനായിരം കോടിയുടെ ആയുധക്കരാറിന്റെ ഭാഗമായിട്ടാണ് നിലവിലെ ചോപ്പറുകള്‍

എംഎച്ച്-60 ആര്‍ ഹെലികോപ്റ്റര്‍ വിഭാഗത്തില്‍പ്പെട്ട ഇവ ഇന്ത്യയുടെ നിലവിലുള്ള സീ കിംഗിന് പകരമായി നാവിക സേനയുടെ ഭാഗമാകും. 1971 മുതല്‍ ബ്രിട്ടണില്‍ നിന്നാണ് നാവികസേന സീ കിംഗ് ഹെലികോപ്റ്ററുകള്‍ വാങ്ങിയിരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ പാക്-ചൈനാ അന്തര്‍വാഹിനികളുടെ ഭീഷണിയെ നേരിടാനാണ് ഇന്ത്യന്‍ നാവിക സേന ചോപ്പറുകള്‍ സ്വന്തമാക്കുന്നത്.

ചോപ്പറുകള്‍ക്കൊപ്പം അതില്‍ ഘടിപ്പിക്കുന്ന ആയുധങ്ങളുടെ കാര്യത്തില്‍ ഇനിയും ധാരണയാകാനുണ്ട്. സെന്‍സറുകള്‍, മറ്റ് വാര്‍ത്തവിനിമയ ഉപകരണങ്ങള്‍, മിസൈലുകള്‍, ടോര്‍പിഡോകള്‍, ലക്ഷ്യം വയക്കാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ എല്ലാം ഘടിപ്പിക്കാന്‍ പറ്റുന്ന  ലോകത്തെ ഏറ്റവും മികച്ച ചോപ്പറുകളാണ് അമേരിക്കയുടെ എംഎച്ച്-60 ആര്‍.

Tags: indian navy
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies