മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തിരോധാനം; ഐക്യരാഷ്ട്രസഭ അന്വേഷണ സംഘത്തിന് അനുമതി നിഷേധിച്ച് പാകിസ്താന്‍
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തിരോധാനം; ഐക്യരാഷ്‌ട്രസഭ അന്വേഷണ സംഘത്തിന് അനുമതി നിഷേധിച്ച് പാകിസ്താന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2020, 11:14 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്‌ട്രസഭ അന്വേഷണ സംഘത്തിന്റെ യാത്രക്ക് അനുമതി നല്‍കാതെ പാകിസ്താന്‍. സിന്ധ് പ്രവിശ്യ യില്‍ നടക്കുന്ന ഇസ്ലാമിക ഭീകരതക്കുമെതിരെ പ്രക്ഷോഭം നടത്തിവന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍  അപ്രത്യക്ഷമാകുന്നുവെന്ന പരാതിയാണ് ഐക്യരാഷ്‌ട്ര സഭ ഗൗരവമായെടുത്തത്.

ലോക സിന്ധി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിന്റെ തുടര്‍ച്ചയായ പരാതിയെതുടര്‍ന്നാണ് തീരുമാനം. യുഎന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ഓണ്‍ എന്‍ഫോഴ്‌സ്ഡ് ആന്റ് ഇന്‍വാളണ്ടറി ഡിസ്സപ്പി യറന്‍സ് എന്ന സംഘടനയുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സിന്ധി സംഘടന കള്‍ക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്.

സിന്ധി സമൂഹത്തിന്റെ പ്രദേശങ്ങള്‍ക്ക് മേല്‍ അനധികൃത കയ്യേറ്റം നടത്തല്‍, പാക് ഭരണ കൂടത്തിന്റെ അധീശത്വം സ്ഥാപിക്കല്‍, സിന്ധ് പ്രദേശത്തെ പ്രകൃതി വിഭവങ്ങളുടെ ചൂഷണം എന്നിവ തുറന്നുകാട്ടിയാണ് സിന്ധി നേതാവായ സാഘിര്‍ ഷെയ്ക് പരാതി ഉന്നയിച്ചത്.

പാകിസ്താനിലെ എല്ലാത്തരം പ്രവര്‍ത്തനങ്ങള്‍ക്കും ഐഎസ്‌ഐയുടേയും പാക് പോലീസി ന്റേയും പിന്തുണയുണ്ട്. എല്ലാവരും ഒരുമിച്ച് ചേര്‍ന്നാണ് എല്ലാ നിയമവിരുദ്ധ നടപടികളും എടുക്കുന്നതെന്നും സിന്ധി സമൂഹം ചൂണ്ടിക്കാട്ടി.

Tags: pak-sindh
Share53TweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies