പാന്‍ചെന്‍ ലാമയെക്കുറിച്ചുള്ള വിവരം ഉടന്‍ പരസ്യമാക്കണം: ചൈനക്ക് മുന്നറിയിപ്പു നല്‍കി അമേരിക്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാന്‍ചെന്‍ ലാമയെക്കുറിച്ചുള്ള വിവരം ഉടന്‍ പരസ്യമാക്കണം: ചൈനക്ക് മുന്നറിയിപ്പു നല്‍കി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2020, 08:40 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: അമേരിക്ക ചൈന പോരാട്ടം മറ്റ് അന്താരാഷ്‌ട്ര വിഷയങ്ങളിലേക്കും വ്യാപിക്കുന്നതായി സൂചന. ബുദ്ധമാതാചാര്യന്‍ പാന്‍ചെന്‍ ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് ഇത്തവണ അമേരിക്ക ചൈനക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.  പാന്‍ചെന്‍ ലാമയുടെ നിലവിലെ അവസ്ഥയെന്താണെന്ന് ചൈന കമ്യൂണിസ്റ്റ് ഭരണകൂടം ലോകത്തെ അറിയിക്കണമെന്ന കര്‍ശന താക്കീതാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. ചൈന ടിബറ്റില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധീശത്വവും മതപരവും ഭാഷാപരവും സാംസ്‌ക്കാരി  കടന്നാക്രമണത്തിനും എതിരെ അമേരിക്ക ശക്തമായി രംഗത്തുവന്നിരിക്കുന്നത് അതീവ ഗൗരവത്തോടെയാണ് ലോകരാഷ്‌ട്രങ്ങള്‍ വീക്ഷിക്കുന്നത്. യുഎസ്. സറ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ചൈന ഭരണകൂടത്തിന് താക്കീതിന്റെ ഭാഷയില്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചൈനയിലെ വിവിധ ജനവിഭാഗങ്ങളുടെ മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്ന ലോകനയത്തിന് അമേരിക്ക എല്ലാവിധ പിന്തുണയും നല്‍കും. എന്നാല്‍ ചൈനയില്‍ എല്ലാത്തരം മതവിഭാഗങ്ങളും കടുത്ത അസമത്വവും അടിച്ചമര്‍ത്തലുകളും സഹിക്കുക യാണെന്ന വസ്തുതയാണുള്ളത് ‘ പോംപിയോ പറഞ്ഞു. ഇതിന്റെ ഭാഗമായി മെയ് 17ന് ടിബറ്റിന്റെ ആത്മീയാചാര്യനായ 11-ാം മത് പാന്‍ചെന്‍ ലാമയുടെ 25-ാം ജന്മവാര്‍ഷികം ആചരിക്കുകയാണ്. ആ പദവിയിലിരുന്ന ഗേധുന്‍ ചോയ്കീ നിയാമയെ 1995ന് ശേഷം പുറംലോകത്തെ ആരും കണ്ടിട്ടില്ല. ചൈനയുടെ കമ്യൂണിസ്റ്റ് ഭരണകൂടം 6-ാം വയസ്സിലാണ് അദ്ദേഹത്തെ അപ്രത്യക്ഷമാക്കിയിരിക്കുന്നത്.

ടിബറ്റന്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട് പാന്‍ചെന്‍ ലാമ ഏറ്റവും ഉന്നതമായ ആത്മീയ സ്ഥാനമാണ്. ദലായ് ലാമയുടെ പിന്‍ഗാമിയായി അവരോധിക്കപ്പെട്ടവ്യക്തിത്വമാണ്. ചൈനയുടെ നടപടിയില്‍ തങ്ങള്‍ക്ക് അതിശയമില്ല. കാരണം ചൈന മറ്റ് മതങ്ങളോട് കാണിക്കുന്ന സമീപനം അത്തരത്തിലാണ്. അവിടത്തെ ടിബറ്റന്‍ ജനതകള്‍ക്ക് പഠനംപോലും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും പോംപിയോ ചൂണ്ടിക്കാട്ടി.

Tags: CHINA-TIBET
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies