കൊറോണ; രോഗം ഭേദമായവരിലെ വൈറസ് രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകില്ല; പുതിയ പഠനവുമായി കൊറിയന്‍ ഗവേഷകര്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ; രോഗം ഭേദമായവരിലെ വൈറസ് രോഗപ്പകര്‍ച്ചയ്‌ക്ക് കാരണമാകില്ല; പുതിയ പഠനവുമായി കൊറിയന്‍ ഗവേഷകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2020, 02:13 pm IST
FacebookTwitterWhatsAppTelegram

സോള്‍: കൊറോണ വൈറസ് ബാധ ഭേദമായതിന് ശേഷവും കൊറോണ വൈറസ് പോസിറ്റീവായ തുടരുന്നവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരില്ലെന്ന് പഠനം. കൊറിയന്‍ പകര്‍ച്ച വ്യാധി പ്രതിരോധ കേന്ദ്രത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. 285 കൊറോണ രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

കൊറോണ ലക്ഷണങ്ങള്‍ ഇല്ലാതായിട്ടും ഇവരില്‍ വൈറസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇവരില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ വൈറസ് ഉണ്ടായിരുന്നെങ്കിലും അവ നിര്‍ജീവവും മറ്റുള്ളവര്‍ക്ക് രോഗം പകര്‍ത്താന്‍ കഴിവില്ലാത്തവയുമായിരുന്നുവെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. പുതിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ കൊറിയയിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

പുതിയ പഠനങ്ങള്‍ വന്നതോടെ കൊറോണ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറിയ ആളുകളെ തുടര്‍ന്നും ഐസൊലേഷനില്‍ പാര്‍പ്പിക്കേണ്ടെന്നാണ് ദക്ഷിണ കൊറിയന്‍ അധികൃതരുടെ നിലപാട്.

വൈറസ് ബാധ സ്ഥിരീകരിക്കാന്‍ നിലവില്‍ ഉപയോഗിക്കുന്ന പിസിആര്‍ ടെസ്റ്റില്‍ നിര്‍ജീവമായതും അല്ലാത്തതുമായ വൈറസുകളെ തിരിച്ചറിയാന്‍ കഴിയില്ല. വൈറസിലെ ന്യൂക്ലിക് ആസിഡ് മാത്രമാണ് ഇതുവഴി തിരിച്ചറിയാന്‍ കഴിയുന്നത്. അതിനാല്‍ തന്നെ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിര്‍ജീവമായ വൈറസ് ഘടകങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് രോഗമുണ്ടെന്ന് തെറ്റിദ്ധരിക്കേണ്ടി വരുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Tags: COVID-19
ShareTweetSendShare

More News from this section

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Latest News

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies