ബ്രിട്ടണില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ചികിത്സ ആരംഭിച്ചു; മരുന്ന് നല്‍കുന്നത് ആരോഗ്യരക്ഷാ പ്രവര്‍ത്തകര്‍ക്ക്
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രിട്ടണില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ചികിത്സ ആരംഭിച്ചു; മരുന്ന് നല്‍കുന്നത് ആരോഗ്യരക്ഷാ പ്രവര്‍ത്തകര്‍ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2020, 08:40 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ബ്രിട്ടണിലെ ആരോഗ്യരക്ഷാ പ്രവര്‍ത്തകര്‍ക്ക് നല്‍കിത്തുടങ്ങി. രണ്ടു തരം മരുന്നുകളാണ് രോഗികള്‍ക്ക് നല്‍കുന്നതെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പറിയിച്ചു. ക്ലോറോക്വിന്‍ എന്ന മരുന്നും ഹൈഡ്രോക്‌സിക്ലോറോക്വിനുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. രോഗികളുമായി നിരന്തരം സമ്പര്‍ക്കത്തിലുള്ള 40,000 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മരുന്നുനല്‍കിയത്.

ബ്രിട്ടണില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ദക്ഷിണ അമേരിക്ക എന്നീ മേഖലകളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മരുന്നുകള്‍ നല്‍കിയതെന്നും ബ്രിട്ടണ്‍ അറിയിച്ചു. ബ്രിട്ടണില്‍ ആദ്യമായിട്ടാണ് മരുന്നു നല്‍കുന്നത്. ബ്രൈറ്റണ്‍, സസെക്‌സ്, ജോണ്‍ റാഡ്ക്ലിഫ് എന്നീ ആശുപത്രികളിലാണ് ആദ്യ ഘട്ടമായി മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. 25 സംസ്ഥാനങ്ങളിലായി മരുന്നുകള്‍ എത്തിച്ചതായി ബ്രിട്ടണ്‍ അറിയിച്ചു.

കൊറോണക്കെതിരെ ഈ മരുന്നുകള്‍ ഫലപ്രദമാണോ അല്ലയോ എന്ന് ഇതുവരെ വ്യക്തമല്ല. അതുപോലെ ആര്‍ക്കാണ് ഇത് ഗുണകരമെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. രോഗലക്ഷ ണത്തില്‍ കുറവുവന്നതായുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ റിപ്പോര്‍ട്ടാണ് പരിഗണിച്ചതെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല ആഗോര്യവിഭാഗം മേധാവി പ്രൊഫ. മാര്‍ട്ടിന്‍ ല്യുവെലിന്‍ വ്യക്തമാക്കി.

Tags: UKUK-corona
ShareTweetSendShare

More News from this section

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

ഖമനേയിയുടെ സംസ്കാരച്ചടങ്ങ്; ജനസാഗരത്തിന് പിന്നിൽ ഭരണകൂടത്തിന്റെ സമ്മർദമോ? സ്ഥാപനങ്ങൾ അടപ്പിച്ചും ജീവനക്കാരെ അണിനിരത്തിയും തൊഴിലാളികളെയും വ്യാപാരികളെയും സമ്മർദത്തിലാക്കി; ഇറാനെതിരെ പുതിയ ആരോപണങ്ങൾ

ആയത്തുല്ല അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; ടെഹ്റാനിൽ ജനസാഗരം; അമേരിക്കയ്‌ക്കും ഇസ്രായേലിനുമെതിരെ പ്രതിഷേധം; ഇറാനിൽ ഒരാഴ്ച ദുഃഖാചരണം

വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറിന്റെ കൊച്ചുമകന്‍ അറസ്റ്റില്‍; രാജി ആവശ്യപ്പെട്ട് പ്രതിഷേധം

‘ഓസ്‌ട്രേലിയയില്‍ വന്നാല്‍ മരണം’; മോദിക്കെതിരെ വധഭീഷണി; അന്വേഷണം ആരംഭിച്ചു

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies