യൂറോപ്പിലെ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ തുറക്കാന്‍ ധാരണ; വിനോദസഞ്ചാരം ഉടന്‍ ആരംഭിക്കാതെ നിലനില്‍പ്പില്ലെന്ന് രാജ്യങ്ങള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യൂറോപ്പിലെ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ തുറക്കാന്‍ ധാരണ; വിനോദസഞ്ചാരം ഉടന്‍ ആരംഭിക്കാതെ നിലനില്‍പ്പില്ലെന്ന് രാജ്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2020, 12:06 pm IST
FacebookTwitterWhatsAppTelegram

ബ്രസ്സല്‍സ്: യൂറോപ്പിലെ പല രാജ്യങ്ങളും അതിര്‍ത്തി തുറക്കുന്നതില്‍ പരസ്പര ധാരണയി ലെത്തിയതായി സൂചന. ഒരേ തരത്തിലുള്ള കൊറോണ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങളാണ് ജനങ്ങളുടെ വരവും പോക്കും ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ കൊയേഷ്യയുടെ വിനോദസഞ്ചാര വകുപ്പ് മന്ത്രിയാണ് യൂറോപ്പ്യന്‍ യൂണിയന്റെ അധ്യക്ഷന്‍.

‘കൊറോണ പരിസ്ഥിതിയില്‍ സമാനമായ രാജ്യങ്ങളും പരസ്പരം ആളുകളെ സ്വീകരിക്കാന്‍ തയ്യാറുള്ള രാജ്യങ്ങളും ടൂറിസം മേഖലയുടെ മടങ്ങിവരവാണ്  ആഗ്രഹിക്കുന്നത്. എല്ലാവരും അതിനായി  പര‌സ്പരം ധാരണയിലെത്തേണ്ടതുണ്ട്’ ക്രൊയേഷ്യയുടെ വിനോദസഞ്ചാര വകുപ്പ് മന്ത്രി ഗ്യാരി കാപ്പെല്ലി പറഞ്ഞു.

കഴിഞ്ഞയാഴ്ച ലോക്ഡൗണ്‍ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനൊപ്പം വിദേശരാജ്യയാത്രയും പരിഗണിക്കണമെന്ന ആവശ്യത്തോട് ഒട്ടുമിക്ക രാജ്യങ്ങളും സമ്മതമാണ് അറിയിച്ചതെന്നും കാപ്പെല്ലി ചൂണ്ടിക്കാട്ടി. നിലവില്‍ 28 രാജ്യങ്ങളാണ് യൂറോപ്പ്യന്‍ യൂണിയനിലുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് യൂറോപ്പ്യന്‍ യൂണിയനിലെ ആദ്യ അംഗങ്ങള്‍ ഒരുമിച്ച് ഒരു മേഖലയായത്. 1957ലാണ് ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലാന്റ്‌സ് എന്നിവര്‍ ആദ്യം ചേര്‍ന്നത്. സ്‌പെയിന്‍, ഓസ്ട്രിയ, ആദ്യം ബ്രിട്ടന്റെ ഭാഗമായിരുന്ന അയര്‍ലന്റ് തുടങ്ങി മറ്റ് രാജ്യങ്ങളും യൂറോപ്പിന്റെ ഭാഗമായി.

Tags: europian union
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies